ഇളന്പള്ളൂരിൽ ചു​വ​ർ​ചി​ത്ര സ​മ​ർ​പ്പ​ണം 26 ന്
Friday, September 23, 2022 11:41 PM IST
കു​ണ്ട​റ: ഇ​ള​മ്പ​ള്ളൂ​ർ കെ ​ജി വി ​യു​പി സ്കൂ​ളി​ൽ ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ആ​ക്രി​ക്ക​ട​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ര​യ്ക്കു​ന്ന ചു​വ​ർ ചി​ത്ര​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണം 26 ന് ​ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
കൂ​ട്ടാ​യ്മ​യി​ലെ അ​ൻ​പ​തോ​ളം ക​ലാ​കാ​ര​ന്മാ​രും വി​ദ്യാ​ല​യ​ത്തി​ലെ ചി​ത്ര​ക​ല​യി​ൽ അ​ഭി​രു​ചി​യു​ള്ള 50 വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് 24, 25 തീ​യ​തി​ക​ളി​ലാ​യാ​ണ് ചി​ത്ര ര​ച​ന ന​ട​ത്തു​ന്ന​ത്. പാ​ഠ​ഭാ​ഗ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ക്ലാ​സ് മു​റി​ക​ളി​ലും ചു​റ്റു​മ​തി​ലു​ക​ളി​ലു​മാ​യാ​ണ് ചി​ത്ര​ക്കൂ​ട്ടൊ​രു​ക്കു​ന്ന​ത്.
26 ന് ​രാ​വി​ലെ പ​തി​നൊ​ന്നി​ന് എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ചി​ത്ര സ​മ​ർ​പ്പ​ണം നി​ർ​വഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ക​ല്ലം​വി​ള അ​ധ്യ​ക്ഷ​നാ​കും. കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം ക്യാം​പ​യി​ൻ ന​ട​ന്നു​വ​രു​ന്ന​താ​യും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. ആ​ക്രി​ക്ക​ട പ്ര​സി​ഡ​ന്‍റ് സു​ന്ദ​ർ രാ​ജ്, സെ​ക്ര​ട്ട​റി സി ​ജി​ഷോ​ദ്, സ്കൂ​ൾ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ് ബെ​നാ​ൻ​സ്, എ ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.