പേ​വി​ഷ നി​ര്‍​മാ​ര്‍​ജ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​ര​വൂ​രിലും
Saturday, September 24, 2022 11:31 PM IST
കൊല്ലം: പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​നു​ള്ള തീ​വ്ര വാ​ക്‌​സി നേ​ഷ​ന്‍ യ​ജ്ഞ​ത്തി​ന് പ​ര​വൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ തു​ട​ക്ക​മാ​യി. 30ന​കം മേ​ഖ​ല​യി​ലെ എ​ല്ലാ വ​ള​ര്‍​ത്തു നാ​യ​ക​ള്‍​ക്കും, പൂ​ച്ച​ക​ള്‍​ക്കും പ്ര​തി​രോ​ധ മ​രു​ന്ന് ന​ല്‍​കും. ലൈ​സ​ന്‍​സും ല​ഭ്യ​മാ​ക്കും. 10 ക്യാ​മ്പു​ക​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ന്‍. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ തെ​രു​വു​നാ​യ​ക​ളെ പി​ടി​കൂ​ടി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ട​ത്തും. വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ല​വി​ള​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ എ​സ്. ഗീ​ത നി​ര്‍​വ​ഹി​ച്ചു.