വോ​ക്-​ഇ​ന്‍-​ഇ​ന്‍റര്‍​വ്യൂ
Saturday, September 24, 2022 11:32 PM IST
കൊല്ലം: സി-​ഡി​റ്റി​ന്‍റെ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ഡി​വി​ഷ​ന്‍ ന​ട​പ്പാ​ക്കു​ന്ന എ.​ആ​ര്‍വിആ​ര്‍ പ്രോ​ജ​ക്ടി​ലേ​യ്ക്ക് ഗെ​യിം ഡെ​വ​ല​പ്പ​ര്‍ ട്രെ​യി​നി​ക​ളെ നി​യ​മി​ക്കു​ന്ന​തി​ന് വോ​ക്-​ഇ​ന്‍-​ഇ​ന്‍റര്‍​വ്യൂ ന​ട​ത്തും. യോ​ഗ്യ​ത: കം​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ​ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍​സ്, ഐറ്റി,​ എ​ഞ്ചി​നീ​യ​റിം​ഗ് ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള അം​ഗീ​കൃ​ത ബി​രു​ദ​വും പ്രോ​ഗ്രാ​മി​ങ്ങി​ല്‍ പ്രാ​വീ​ണ്യം. ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി: 30 വ​യ​സ്. പ്ര​തി​മാ​സ വേ​ത​നം 15,000 രൂ​പ. ബ​യോ​ഡാ​റ്റ, വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം സി-​ഡി​റ്റി​ന്‍റെ ബേ​ക്ക​റി ജം​ഗ്ഷ​നി​ലു​ള്ള ഗോ​ര്‍​ക്കി ഭ​വ​ന്‍ ഓ​ഫീ​സി​ല്‍ 26 ന് ​രാ​വി​ലെ 10 ന് ​എ​ത്ത​ണം. 11 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 1:30 വ​രെ​യാ​ണ് അ​ഭി​മു​ഖം. ഫോ​ണ്‍ :9847661702.