സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍
Saturday, September 24, 2022 11:32 PM IST
കൊല്ലം: പു​ന​ലൂ​ര്‍ സ​ര്‍​ക്കാ​ര്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ളേ​ജി​ലെ 2022-23 അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തെ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി ഡി​പ്ലോ​മ പ്ര​വേ​ശ​ത്തി​ന് ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 28 ന് ​രാ​വി​ലെ 10 ന് ​ന​ട​ക്കും. ക​ംപ്യൂട്ട​ര്‍ എ​ന്‍​ജി​നീ​യ​റി​ങ് (സി.​റ്റി) (ജ​ന​റ​ല്‍) ഒ​രു ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സ്, പി.​റ്റി.​എ ഫ​ണ്ട് എ​ന്നി​വ സ​ഹി​തം കോ​ളേ​ജി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫീ​സ് എ.​ടി.​എം കാ​ര്‍​ഡ് മു​ഖേ​ന അ​ട​യ്ക്ക​ണം. ഫോ​ണ്‍: 0475 2228683.