നവരാത്രി ഉത്സവം ഇന്നു മുതൽ
1225633
Wednesday, September 28, 2022 10:59 PM IST
കൊല്ലം: ആനന്ദവല്ലീശ്വരം തോപ്പിൽക്കടവ് ആർട്ട് ഒഫ് ലിവിംഗ് ആശ്രമത്തിന്റെ ആഭിമുഖ്യത്തിലുള്ള നവരാത്രി ഉത്സവം ഇന്നു മുതൽ ഒക്ടോബർ അഞ്ച് വരെ നടക്കും.ഇന്ന് രാത്രി ഏഴിന് സംഗീത അർച്ചന, നാളെ രാത്രി ഏഴിന് നൃത്യതി, മൂന്നിന് രാവിലെ ഏഴിന് മഹാ ചണ്ഡികായാഗം, നാലിന് രാത്രി ഏഴിന് കലാ-സാംസ്കാരിക പരിപാടികൾ, അഞ്ചിന് രാവിലെ എട്ടിന് വിദ്യാരംഭം, പത്തിന് അരങ്ങേറ്റം എന്നിവയാണ് പ്രധാന ചടങ്ങുകൾ.