ബാ​ല്‍​വാ​ടി​ക ക്ലാ​സു​ക​ള്‍
Wednesday, September 28, 2022 11:01 PM IST
കൊല്ലം: കൊ​ല്ലം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ ബാ​ല്‍​വാ​ടി​ക ക്ലാ​സു​ക​ള്‍ തു​ട​ങ്ങു​ന്നു. മൂ​ന്നു വ​യ​സ് മു​ത​ല്‍ അ​ഞ്ചു വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്ക് ഒ​ക്ടോ​ബ​ര്‍ 10 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മു​മ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. അ​പേ​ക്ഷാ​ഫോ​റം https://kollam.kvs.ac.in/ വെ​ബ്സൈ​റ്റി​ല്‍ നി​ന്നോ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ ഓ​ഫീ​സി​ല്‍ നി​ന്നോ ല​ഭി​ക്കും. ഫോ​ണ്‍: 0474 2799494, 2799696.