അ​ഷ്ട​മു​ടി ഉ​രു​ൾ നേ​ർ​ച്ച നാ​ളെ മു​ത​ൽ
Saturday, October 1, 2022 11:15 PM IST
കൊ​ല്ലം: അ​ഷ്ട​മു​ടി വീ​ര​ഭ​ദ്ര സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​രു​ൾ നേ​ർ​ച്ച ഉ​ത്സ​വം നാ​ളെ രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ച് അ​ഞ്ചി​ന് രാ​ത്രി സ​മാ​പി​ക്കു​മെ​ന്ന് കു​റ്റി​യ​ഴി​കം ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​റ​ബി​ക്ക​ട​ലും അ​ഷ്ട​മു​ടി കാ​യ​ലും ക​ല്ല​ട​യാ​റും സം​ഗ​മി​ക്കു​ന്ന ക്ഷേ​ത്ര​ത്തി​നു തൊ​ട്ടു പ​ടി​ഞ്ഞാ​റു​ള്ള ത്രി​വേ​ണി സം​ഗ​മ​ത്തി​ൽ മു​ങ്ങി കു​ളി​ച്ച് ഈ​റ​നോ​ടു​കൂ​ടി അ​ഞ്ജ​ലി​ഭ​ക്ത​രാ​യി വ​ന്നു വീ​ര​ഭ​ദ്ര സ്വാ​മി കു​ടി കൊ​ള്ളു​ന്ന ശ്രീ​കോ​വി​ലി​ന് ചു​റ്റും ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തു​ന്ന ച​ട​ങ്ങി​നെ​യാ​ണ് ഉ​രു​ൾ വ​ഴി​പാ​ട് എ​ന്ന് വി​ളി​ച്ചു​വ​രു​ന്ന​ത്.

ദേ​വ​സ്വം ത​ന്ത്രി തു​റ​വൂ​ർ പി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ത​ന്ത്രി, മേ​ൽ​ശാ​ന്തി കെ. ​സു​കു​മാ​ര​ൻ, നി​ത്യ​ശാ​ന്തി ജി .​ഹ​രി​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​തി​ഫ​ലം വാ​ങ്ങി നേ​ർ​ച്ച ഉ​രു​ൾ ന​ട​ത്തു​വാ​ൻ ധാ​രാ​ളം ബാ​ല​ന്മാ​രും ക്ഷേ​ത്ര പ​രി​സ​ര​ത്ത് ഉ​ണ്ടാ​കും.

ഉ​രു​ൾ നേ​ർ​ച്ച​യു​ടെ വി​ളം​ബ​ര​മാ​യി വീ​ര​ഭ​ദ്ര സ്വാ​മി​യു​ടെ ആ​യു​ധ​മാ​യ ദ​ണ്ഡ് തൃ​ക്ക​രു​വ ദേ​വി ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദേ​വ​സ്വം മൂ​പ്പ​ന്മാ​രു​ടെ​യും ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ച​വാ​ദ്യം,ചെ​ണ്ട​മേ​ളം താ​ല​പ്പൊ​ലി എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര​യാ​യി അ​ഷ്ട​മു​ടി ക്ഷേ​ത്ര​ത്തി​ൽ എ​ത്തും.

ക്ര​മ​സ​മാ​ധാ​ന​ത്തി​ന് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​വും, ഫ​യ​ർ​ഫോ​ഴ്സ്, ലൈ​ഫ് ഗാ​ർ​ഡ്, പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സേ​വ​ന​വും ഉ​ണ്ടാ​യി​രി​ക്കും .

സ്പെ​ഷ​ൽ ബോ​ട്ട് സ​ർ​വീ​സ്, കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും . ക്ഷേ​ത്ര പ​രി​സ​ര​ത്ത് കാ​ർ​ഷി​ക വ്യാ​പാ​ര​മേ​ള​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നാ​ലി​ന് വൈ​കു​ന്നേ​രം 4. 30ന് ​അ​വാ​ർ​ഡ് ദാ​ന അ​നു​മോ​ദ​ന സ​മ്മേ​ള​നം എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​പ​ള്ളി​ക്ക​ൽ സു​നി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ചാ​ത്ത​ന്നൂ​ർ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബി. ​ഗോ​പ​കു​മാ​ർ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ഡോ​. സി.​അ​നി​ത ശ​ങ്ക​ർ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

ദേ​വ​സ്വം വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മ​ങ്ങാ​ട് സു​ബി​ൻ നാ​രാ​യ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ നേ​ടി​യ അ​ഞ്ചാ​ലും​മൂ​ട് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സി. ​ദേ​വ​രാ​ജ​ൻ, രേ​വ​തി ക​ലാ​ക്ഷേ​ത്രം നൃ​ത്ത സം​വി​ധാ​യ​ക​ൻ ലാ​ൽ കു​മാ​ർ, ദേ​വ​സ്വം സെ​ക്ര​ട്ട​റി​മാ​രാ​യ ജി.​രാ​ധാ​കൃ​ഷ്ണബാ​ബു, എ​സ്. ശ്രീ​നി​വാ​സ​ൻ, ക​രാ​ട്ടെ​യി​ൽ ബ്ലാ​ക്ക് ബെ​ൽ​റ്റ് നേ​ടി​യ എ​സ് പൂ​ർ​ണേ​ന്ദു എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ക്കും . മോ​ഹ​ൻ മോ​ഹ​ൻ, പെ​രി​നാ​ട് സി.​കെ. ച​ന്ദ്ര​ബാ​ബു, ഡോ. ​കെ വി ​ഷാ​ജി, ദേ​വ​സ്വം വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജി.​ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും .

രാ​ത്രി ഏ​ഴി​ന് കൊ​ല്ലം രേ​വ​തി ക​ലാ​ക്ഷേ​ത്രം നൃ​ത്ത വി​ദ്യാ​ല​യ​ത്തി​ന്‍റെ നൃ​ത്ത നൃ​തൃ​ങ്ങ​ൾ. രാ​ത്രി 11 ന് ​സി​നി​മ സീ​രി​യ​ൽ നാ​ട​ക​ന​ട​ൻ എ.​കെ.​ആ​ന​ന്ദ് ന​യി​ക്കു​ന്ന സി​നി വി​ഷ്വ​ൽ മ്യൂ​സി​ക്ക​ൽ ഡ്രാ​മ.

അ​ഞ്ചി​ന് രാ​വി​ലെ ഒ​മ്പ​തി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം എം.​മു​കേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ല്ലം എ​സി​പി എ. ​അ​ഭി​ലാ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും ദേ​വ​സ്വം പ്ര​സി​ഡന്‍റ് ജി ​ഗി​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി. ​ജ​യ​ന്തി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സ​ര​സ്വ​തി രാ​മ​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ് സ​ഹി​ന, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ.ര​തീ​ഷ് എ​ൻ നൗ​ഫ​ൽ (പ്ര​ഭാ​ഷ​ക​ൻ), ദേ​വ​സ്വം വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മ​ങ്ങാ​ട് സു​ബി​ൻ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

11 മു​ത​ൽ എ​സ്.​ആ​ർ ക​ട​വൂ​ർ ന​യി​ക്കു​ന്ന സ​ർ​ഗ​സ​ങ്കീ​ർ​ത്ത​നം. ഉ​ച്ചക​ഴി​ഞ്ഞ് ര​ണ്ടി​ന് ക​വി​യ​ര​ങ്ങ്, നാ​ലി​ന് അ​പ്സ​ര ശ​ശി​കു​മാ​ർ ന​യി​ക്കു​ന്ന കാ​വ്യാ​ർ​ച്ച​ന. രാ​ത്രി ഏ​ഴി​ന് കാ​വ​നാ​ട് ബി​ജു ച​വ​റ രാ​ജേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന ചെ​ണ്ട​മേ​ളം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.