പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും പ്ര​തി​ഭ സം​ഗ​മ​വും ഇന്ന്
Saturday, October 1, 2022 11:18 PM IST
ക​രി​ക്കം: കരിക്കം വൈ​എം​സി​എ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും പ്ര​തി​ഭ സം​ഗ​മ​വും ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ​ക​രി​ക്കം കി​പ്സി​ൽ ന​ട​ക്കും. രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ ജേ​താ​വും മു​ൻ പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലു​മാ​യ കെ.​എ​ൽ.​ജോ​ൺ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് കെ.​ഒ.​രാ​ജു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ദ്യാ​ജ്യോ​തി പ്രോ​ജ​ക്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ​വ.​ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ആ​ർ.​പ്ര​ദീ​പ് നി​ർ​വ​ഹി​ക്കും. ഗാ​ന്ധി സ്മൃ​തി സം​ഗ​മം, പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ,അ​വാ​ർ​ഡ് ദാ​നം എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യു വ​ർ​ഗീ​സ്, പി.​വൈ തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.