പാ​ദു​കാ​വ​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Thursday, November 24, 2022 10:55 PM IST
ച​വ​റ: കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ അ​ന്ത്ര​യോ​സ് അ​പ്പോ​സ്ത​ലന്‍റെ പാ​ദു​കാ​വ​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ഇ​ട​വ​ക വി​കാ​രി ഫാ. ​മി​ൽ​ട്ട​ൺ ജി.​നി​ർ​വ​ഹി​ച്ചു. തി​രു​നാ​ൾ സ​മാ​രം​ഭ സ​മൂ​ഹ​ബ​ലി​യ്ക്ക് ഫാ.​ബേ​ണി വ​ർ​ഗീ​സ്, ഫാ.​എ​ബി​ൻ പാ​പ്പ​ച്ച​ൻ, ഫാ. ​പ്രേം ഹെ​ൻ​ട്രി, ഫാ. ​മി​ൽ​ട്ട​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
തി​രു​നാ​ൾ ഡി​സം​ബ​ർ നാലിന് ​സ​മാ​പി​ക്കും. 30ന് ​വൈ​കു​ന്നേ​രം 4. 30ന് ​ഇ​ട​വ​ക ദി​നാ​ഘോ​ഷം പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. സ​മ്മാ​ന​ദാ​നം, ആ​ദ​രി​ക്ക​ൽ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ക്കും.
ഡി​സം​ബ​ർ നാ​ലി​ന് രാ​വി​ലെ 5.30ന് ​ദി​വ്യ​ബ​ലി, ഒന്പതിന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ ബ​ലി​യ്ക്ക് മു​ൻ രൂ​പ​ത അ​ധ്യ​ക്ഷ​ൻ ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഫാ. ​അ​ല​ക്സ് വ​ച​ന​പ്ര​ഘോ​ഷ​ണം നി​ർ​വ​ഹി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന കൃ​ത​ജ്ഞ​ത ബ​ലി​ക്ക് ഫാ. ​ജോ​സ​ഫ് ജോ​ൺ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്കോ​ടു​കൂ​ടി തി​രു​നാ​ൾ സ​മാ​പി​ക്കും.
തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ദി​വ​സ​വും രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി,വൈ​കു​ന്നേ​രം 4. 30ന് ​ജ​പ​മാ​ല,ലി​റ്റി​നി ,ദി​വ്യ​ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം എ​ന്നി​വ​യും ഉ​ണ്ടാ​കും.