ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു
Thursday, November 24, 2022 11:44 PM IST
പു​ന​ലൂ​ർ: ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ച്ചു.​ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ നി​റ​ഞ്ഞ വേ​ദി​ക​ളി​ലാ​യി​രു​ന്നു നാ​ലു ദി​വ​സ​ങ്ങ​ളി​ലും ക​ലോ​ത്സ​വം ന​ട​ന്ന​ത്. പു​ന​ലൂ​ർ സെ​ന്‍റ് ഗൊ​രേ​റ്റി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ , സെ​ന്‍റ് ജോ​ൺ​സ് എ​ൽപി ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ച്ച അ​ഞ്ചു വേ​ദി​ക​ളി​ലാ​യാ​ണ് ക​ലാ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.
ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​നം പു​ന​ലൂ​ർ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ വി.പി.​ഉ​ണ്ണികൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ പു​ന​ലൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി​എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലോ​ത്സ​വ റി​സ​പ്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നും ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ അ​ന​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റു​മാ​രാ​യ ആ​ർ ജ​യ​ൻ, സു​ജ തോ​മ​സ്, അ​ദ​ബി​യ നാ​സ​റു​ദ്ദീ​ൻ, കെ. ​ശ​ശി​ധ​ര​ൻ, എ​സ്.​തു​ള​സി, ബ്ലോ​ക്ക് പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ ജി. ​ബി​ജു, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. ശ്രീ​ഹ​രി, സെ​ന്‍റ് ജോ​ൺ​സ് എ​ൽ​പി​എ​സ് പി​ടിഎ ​പ്ര​സി​ഡ​ന്‍റ് സ​നി​ൽ​കു​മാ​ർ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബി​ജു ത​ങ്ക​ച്ച​ൻ , തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഡി.​അ​ജ​യ​കു​മാ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.  
 എ​ൽപി വി​ഭാ​ഗ​ത്തി​ൽ ക​മു​കും​ചേ​രി ന്യൂ ​എ​ൽ​പി​എ​സ്, കു​ന്നി​ക്കോ​ട് പി.​ആ​ർ. എ​ൻ.​എം പ​ബ്ലി​ക് സ്കൂ​ൾ എ​ന്നീ സ്കൂ​ളു​ക​ൾ ഓ​വ​റോ​ൾ പ​ങ്കി​ട്ടു. തൊ​ളി​ക്കോ​ട് എ​ൽപി​എ​സ്, പ​ത്ത​നാ​പു​രം മ​ദ​ർ സൂ​സ​ൻ മെ​മ്മോ​റി​യ​ൽ എ​ൽ​പി​എ​സ് എ​ന്നീ സ്കൂ​ളു​ക​ൾ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. യു. ​പി. വി​ഭാ​ഗ​ത്തി​ൽ ആ​വ​ണീ​ശ്വ​രം എ. ​പി.​പി.​എം വി. ​എ​ച്ച്.​എ​സ്. എ​സ് ഓ​വ​റോ​ൾ നേ​ടി. പു​ന​ലൂ​ർ ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.
എ​ച്ച്. എ​സ് വി​ഭാ​ഗ​ത്തി​ൽ പു​ന​ലൂ​ർ സെന്‍റ്് ഗൊ​രേ​റ്റി എ​ച്ച്.​എ​സ്. എ​സ് ഓ​വ​റോ​ൾ നേ​ടി​യ​പ്പോ​ൾ പു​ന​ലൂ​ർ ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, വാ​ള​ക്കോ​ട് എ​ൻ.​എ​സ്.​വി എ​ച്ച്. എ​സ്.​എ​സ് എ​ന്നീ സ്കൂ​ളു​ക​ൾ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.​ഹ​യ​ർ സെ​ക്ക​ൻഡറി വി​ഭാ​ഗ​ത്തി​ൽ പു​ന​ലൂ​ർ ഗ​വ. എ​ച്ച്.​എ​സ്. എ​സ് ഓ​വ​റോ​ൾ നേ​ടി. സെന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. അ​റ​ബി ക​ലോ​ത്സ​വ​ത്തി​ൽ പ​ത്ത​നാ​പു​രം എം.​ടി. എ​ൽ പി ​സ്കൂ​ൾ ഓ​വ​റോ​ൾ നേ​ടി. ഡിബിയു​പി.​എ​സ് വി​ള​ക്കു​ടി​യാ​ണ് യു​പി ​വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ നേ​ടി​യ​ത്.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ സെ​ന്റ് ഗൊ​രേ​റ്റി എ​ച്ച്. എ​സ്. എ​സാ​ണ് ഓ​വ​റോ​ൾ നേ​ടി​യ​ത്.​സം​സ്കൃ​തോ​ൽ​സ​വ​ത്തി​ൽ യു. ​പി. വി​ഭാ​ഗ​ത്തി​ൽ ക​റ​വൂ​ർ പി.​എ​ൻ.​കെ.​എം യു. ​പി.​എ​സ്, ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രി​സ് യു.​പി.​എ​സ് എ​ന്നി​വ​ർ ഓ​വ​റോ​ൾ പ​ങ്കി​ട്ടു. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ആ​വ​ണീ​ശ്വ​രം എ.​പി.​പി.​എം വി.​എ​ച്ച്. എ​സ്. എ​സ് ഓ​വ​റോ​ൾ നേ​ടി.