അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, November 24, 2022 11:44 PM IST
കൊല്ലം: ജി​ല്ല​യി​ലെ ഭൂ​ര​ഹി​ത​രാ​യ പ​ട്ടി​ക​വ​ര്‍​ഗ്ഗ​ക്കാ​ര്‍​ക്ക് വാ​സ​യോ​ഗ്യ​വും കൃ​ഷി​യോ​ഗ്യ​വു​മാ​യ ഭൂ​മി വാ​ങ്ങി ന​ല്‍​കു​ന്ന ലാ​ന്‍​ഡ് ബാ​ങ്ക് പ​ദ്ധ​തി​യി​ലേ​ക്ക് ഭൂ​മി വി​ല്‍​ക്കാ​ന്‍ താ​ല്‍​പ്പ​ര്യ​മു​ള്ള​വ​രി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
വ്യ​ക്തി​ക​ള്‍ സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​സ​യോ​ഗ്യ​മാ​യ ഭൂ​മി (കു​ടി​വെ​ള്ള ല​ഭ്യ​ത, റോ​ഡ്, വൈ​ദ്യു​തി തു​ട​ങ്ങി വ്യ​വ​ഹാ​ര​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത, ബാ​ധ്യ​ത​ക​ള്‍ ഇ​ല്ലാ​ത്ത ഭൂ​മി) വി​ല്‍​ക്കു​ന്ന​തി​ന് ത​യ്യാ​ര്‍ എ​ന്ന സ​മ്മ​ത​പ​ത്രം, വ​സ്തു​വി​ന്‍റെ ആ​ധാ​ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ്, അ​ടി​യാ​ധാ​രം, ഭൂ​മി​യു​ടെ സ്‌​കെ​ച്ച്, ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ത​ണ്ട​പ്പേ​ര്‍ അ​ക്കൗ​ണ്ട്, 15 വ​ര്‍​ഷ​ത്തെ കു​ടി​കി​ട സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ലൊ​ക്കേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, നോ​ണ്‍ അ​റ്റാ​ച്ച്‌​മെ​ന്‍റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ജി​ല്ലാ സ​ര്‍​ക്കാ​ര്‍ പ്ലീ​ഡ​റി​ല്‍ നി​ന്നു​ള്ള ലീ​ഗ​ല്‍ സ്‌​ക്രൂ​ട്ടി​ണി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഒ​രു സെ​ന്‍റി​ന് പ്ര​തീ​ക്ഷി​ക്കു​ന്ന തു​ക, മു​ഴു​വ​ന്‍ വ​സ്തു​വി​നും പ്ര​തീ​ക്ഷി​ക്കു​ന്ന തു​ക തു​ട​ങ്ങി​യ​വ അ​പേ​ക്ഷ​യോ​ടൊ​പ്പം 30 മു​ന്‍​പ് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം.
കു​റ​ഞ്ഞ​ത് ഒ​രേ​ക്ക​ര്‍ വ​രെ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ര്‍​ക്ക് വി​ല്‍​പ്പ​ന​യ്ക്കാ​യി അ​പേ​ക്ഷ ന​ല്‍​കാം. വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍, ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​രു​ടെ കാ​ര്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കും. ഫോ​ണ്‍: 0475 2222353.