വി​ളം​ബ​ര ജാ​ഥ വ​ർ​ണാ​ഭ​മാ​യി
Friday, November 25, 2022 10:54 PM IST
കൊ​ല്ലം: ന​ഗ​ര​വീ​ഥി​ക​ളെ വ​ര്‍​ണാ​ഭ​മാ​ക്കി ജ​ലോ​ത്സ​വ വി​ളം​ബ​ര​ജാ​ഥ. അ​ഷ്ട​മു​ടി കാ​യ​ലി​ല്‍ ഇ​ന്ന് ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ്‌​സ് ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് വി​ളം​ബം​ര ജാ​ഥ സം​ഘ​ടി​പ്പി​ച്ച​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് നി​ന്ന് തു​ട​ങ്ങി​യ ജാ​ഥ എം. ​മു​കേ​ഷ് എം​എ​ല്‍​എ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.
ചാ​മ​ക്ക​ട, മെ​യി​ന്‍ റോ​ഡ്, ചി​ന്ന​ക്ക​ട, ആ​ശ്രാ​മം വ​ഴി ഡി​ടി​പി​സി അ​ങ്ക​ണ​ത്തി​ല്‍ അ​വ​സാ​നി​ച്ചു. വി​വി​ധ ക്ല​ബു​ക​ള്‍, ക​ലാ-​കാ​യി​ക താ​ര​ങ്ങ​ള്‍, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​ചേ​ര്‍​ന്നു. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ക്‌​സ്. ഏ​ണ​സ്റ്റ്, ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, സി​ബിഎ​ല്‍ സം​ഘാ​ട​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ഘോ​ഷ​യാ​ത്ര ശ്ര​ദ്ധേ​യ​മാ​യി.

ഫ്ലാഷ് മോബ് നടത്തി

കൊല്ലം: പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി ജ​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പ​ത്തു​ള വേ​ദി​യി​ൽ ശ്രീ​നാ​യ​ണ കോ​ളോ​ജ് വ​നി​താ വി​ദ്യാ​ർ​ഥിനി​ക​ളു​ട ഫ്ലാ​ഷ് മോ​ബ് ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്നു. തു​ട​ന്ന് ക​ർ​ച്ച​റ​ൽ ക​മ്മി​റ്റി വേ​ദി​യി​ൽ കൊ​ല്ലം ബോ​യ്സ് ആന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ചെ​ണ്ട മേ​ള​ത്തോ​ടെ ക​ലാ​സം​സാ​കാ​രി​ക പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.