തു​ഴ​ച്ചി​ൽ​ക്കാ​ർ​ക്ക് ആ​ദ​ര​വ് ഇ​ന്ന്
Friday, November 25, 2022 10:54 PM IST
കൊ​ല്ലം: പ്ര​സി​ഡന്‍റ്‌​സ് ട്രോ​ഫി വ​ള്ളം ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ൽ മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ്ബി​ന്‍റെ മ​ഹാ​ദേ​വി​ക്കാ​ട് കാ​ട്ടി​ൽ തെ​ക്കേ​തി​ൽ ചൂ​ണ്ട​ന്‍റെ തു​ഴ​ച്ചി​ൽ​ക്കാ​രെ ഇ​ന്ന് ആ​ദ​രി​ക്കും.
35 വ​ർ​ഷ​മാ​യി പി​ബി​സി​യു​ടെ ഒ​ന്നാം പ​ങ്കാ​യാ​ക്കാ​ര​നാ​യ ടി.​ബി.​ഷാ​ജി, പ​രി​ശീ​ലാ​കാ​രാ​യ എം.​പി.​വി​നോ​ദ്, മ​റ്റ് തു​ഴ​ച്ചി​ൽ​ക്കാ​ർ തു​ട​ങ്ങി​യ​വ​രെ ലീ​ല റാ​വി​സ് അ​ഷ്ട​മു​ടി​യി​ൽ രാ​വി​ലെ 11 -ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് ആ​ദ​രി​ക്കു​ക.
ഒ​പ്പം ലീ​ല റാ​വി​സ് അ​ഷ്ട​മു​ടി​യി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന വാ​ട്ട​ർ സ്പോ​ർ​ട്സ് സം​രം​ഭ​ത്തി​നും തു​ട​ക്കം കു​റി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8590513004 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.