രാ​ജ്യ​ത്തി​ന്‍റെ മൗ​ലി​ക രേ​ഖ​യാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന: വി.ഡി സ​തീ​ശ​ൻ
Friday, November 25, 2022 11:18 PM IST
ച​വ​റ : ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ മൗ​ലി​ക രേ​ഖ​യാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി ​ഡി സ​തീ​ശ​ൻ. രാ​ജ്യ​ത്താ​ദ്യ​മാ​യി സ​മ്പൂ​ർ​ണ ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത പൂ​ർ​ത്തി​യാ​ക്കി​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​യി ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​വ​റ​യ്ക്ക് കി​ട്ടി​യി​രി​ക്കു​ന്ന ഈ ​അം​ഗീ​കാ​രം മ​റ്റു​ള്ള​വ​ർ കൂ​ടി മാ​തൃ​ക​യാ​ക്കി ഭ​ര​ണ​ഘ​ട​ന അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.
ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ പൗ​ര​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ കു​റി​ച്ചും ക​ട​മ​ക​ളെ​ക്കു​റി​ച്ചും ബോ​ധ​വാ​ന്മാ​രാ​യ സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ക​യാ​ണ് ന​മു​ക്ക് ചെ​യ്യേ​ണ്ട​ത്. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി.
എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, ഡോ. ​സു​ജി​ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ, മു​ൻ​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം. ​കെ.​ഡാ​നി​യ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി​പി സു​ധീ​ഷ് കു​മാ​ർ, ബ്ലോ​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ സ​ലാം, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ബാ​ബു, പി.​ആ​ർ.​ര​ജി​ത്ത്, എം. ​ഷ​മി, എ​സ്.​സി​ന്ധു, ഡി​പി ആ​മി​ന, രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളാ​യ പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ബി​ന്ദു കൃ​ഷ്ണ, കെ ​സു​രേ​ഷ് ബാ​ബു, ആ​ർ. ര​വീ​ന്ദ്ര​ൻ, കോ​ഞ്ചേ​രി​ല്‍ ഷം​സു​ദീ​ൻ, ച​ക്കി​നാ​ൽ സ​ന​ൽ​കു​മാ​ർ, ജി.​സേ​തു​നാ​ഥ​ൻ പി​ള്ള, വെ​റ്റ​മു​ക്ക് സോ​മ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എം ​പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, ജോ​സ് വി​മ​ൽ​രാ​ജ്, നി​ഷാ സു​നീ​ഷ്, സു​മ​യ്യ അ​ഷ​റ​ഫ്, സ​ജി അ​നി​ൽ, ഷാ​ജി എ​സ് പ​ള്ളി​പ്പാ​ട​ൻ, ജോ​യ് ആ​ന്‍റ​ണി. പ്രി​യ ഷി​നു, സി. ​ര​തീ​ഷ്, ബി​ഡി​ഓ ജോ​യ് റോ​ഡ്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.