ബി.​സ​ജീ​വി​ന് അ​ധ്യാ​പ​ക അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
Friday, November 25, 2022 11:18 PM IST
പു​ന​ലൂ​ർ: ബ​ഹു​ജ​ന സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ അ​ധ്യാ​പ​ക അ​വാ​ർ​ഡ് സ​ജീ​വ് ബി.​വ​യ​ലി​ന് സ​മ്മാ​നി​ച്ചു. രാ​ഷ്ട്ര​പ​തി​യാ​യി​രു​ന്ന ഡോ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ പേ​രി​ലു​ള്ള അ​വാ​ർ​ഡാ​ണ് മി​ക​ച്ച അ​ധ്യാ​പ​ക​നാ​യ സ​ജീ​വി​ന് ന​ൽ​കി​യ​ത്.
ചെ​റി​യ​നാ​ട് ഹൈ​സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നും പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യു​മാ​യ യു​വ അ​ധ്യാ​പ​ക​ൻ ക​ലാ​രം​ഗ​ത്തും സ​ജീ​വ​മാ​ണ്. സം​സ്ഥാ​ന സീ​നി​യ​ർ പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​വു തെ​ളി​യി​ച്ചി​ട്ടു​ണ്ട്. നാ​ട​ക​ങ്ങ​ളി​ലും ഷോ​ർ​ട്ട് ഫി​ലി​മു​ക​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട് . ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ന​ല്ലൈ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ഹ​നു​മാ​ൻ ത​യ്യാ​ഗ​മ എം​പി അ​ധ്യാ​പ​ക സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി. അ​ക്കാ​ഡ​മി പ്ര​സി​ഡ​ന്‍റ് ന​ല്ലൈ രാ​ധാ​കൃ​ഷ്ണ​ൻ മൊ​മ​ന്‍റോ സ​മ്മാ​നി​ച്ചു.