സി​സ്റ്റ​ർ ആ​ൻ മേ​രി ചെ​റി​യാ​ന്ത​റ​യി​ൽ ജൂ​ബി​ലി നി​റ​വി​ല്‍
Sunday, November 27, 2022 3:33 AM IST
അ​ഞ്ച​ല്‍ : സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ് ഓ​ഫ് സെ​ന്‍റ് മാ​ർ​ക്ക്‌, അ​ങ്ക​മാ​ലി പ്രൊ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ ആ​ൻ മേ​രി ചെ​റി​യാ​ന്ത​റ​യി​ൽ സ​ന്യ​സ്ത ജീ​വി​ത​ത്തി​ന്‍റെ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്നു.

ഫി​ൽ​ഗി​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ട് കൂ​ടി​യാ​ണ് ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു ന​ട​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ആ​ഘോ​ഷ ച​ട​ങ്ങി​ല്‍ ഫാ. ​ജോ​സ് പൂ​വ​ത്തി​ങ്ക​ൽ, ഫാ. ​ജോ​ൺ മ​ട​ത്തി​പ​റ​മ്പി​ൽ, ഫാ. ​ജോ​സ് ചെ​റി​യാ​ന്ത​റ​യി​ൽ, ഫാ. ​ജോ​ൺ മ​ണ​ക്കു​ന്നേ​ൽ, അ​ങ്ക​മാ​ലി പ്രോ​വി​ൻ​സ് കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ എ​ത്സാ മാ​ത്യു, എ​സ്ജെ​എ​സ്എം പ്രൊ​ഫ​സ​ർ ജോ​സ​ഫ് മു​ട്ട​ത്തി​ൽ, പ്ര​ഫ. ജോ​സ്കു​ട്ടി ചെ​റി​യാ​ന്ത​റ​യി​ൽ തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു