ദ​ക്ഷി​ണ മേ​ഖ​ല ദ്വി​ദി​ന പ​ഠ​ന​ക്യാ​മ്പ് സ​മാ​പി​ച്ചു
Sunday, November 27, 2022 11:12 PM IST
കൊ​ല്ലം : ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് നാ​ഷ​ണ​ൽ പോ​സ്റ്റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ദ​ക്ഷി​ണ മേ​ഖ​ല പ​ഠ​ന ക്യാ​മ്പ് കൊ​ല്ല​ത്ത് സ​മാ​പി​ച്ചു. ക്യാ​മ്പ് എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​വി​ഷ​ന​ൽ ക​ൺ​വീ​ന​ർ മ​ണി​ച​ന്ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ന് ആ​ൾ ഇ​ന്ത്യ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​സ് ച​ന്ദ്ര​ബാ​ബു, എ​ൻ​യു​ജി​ഡി​എ​സ് അ​ഖി​ലേ​ന്ത്യാ ഫൈ​നാ​ൻ​സ് സെ​ക്ര​ട്ട​റി ബി. ​എ​സ്. വേ​ണു, മു​ൻ പോ​സ്റ്റു​മാ​സ്റ്റ​ർ ടി. ​അ​നി​ൽ​കു​മാ​ർ, സം​സ്ഥാ​ന വ​നി​താ ചെ​യ​ർ​മാ​ൻ അ​നു പി ​ബേ​ബി, ആ​ന​ന്ദ് ബി. ​മോ​ഹ​ൻ തു​ള​സി​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് സം​സ്ഥാ​ന ക​ൺ​വീ​ന​ർ കെ ​വി സു​ധീ​ർ കു​മാ​ർ യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​നം എ​ന്ന വി​ഷ​യ​ത്തി​ലും, എ​ൻ​യു​ജി​ഡി​എ​സ് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി പി. ​യു മു​ര​ളീ​ധ​ര​ൻ ത​പാ​ൽ ട്രേ​ഡ് യൂ​ണി​യ​ൻ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന കാ​ല വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് എ​ടു​ത്തു.
ഡി​ഡി​എം​പി​എ​ൽ​എെ കെ.​വി വി​ജ​യ​കു​മാ​ർ ര​ണ്ടാം ദി​വ​സ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സ​ന്തോ​ഷ്‌ പ്രി​യ​ൻ, പി ​ഫോ​ർ സ​ർ​ക്കി​ൾ സെ​ക്ര​ട്ട​റി കെ ​മ​ഹേ​ഷ്‌, മു​ൻ സീ​നി​യ​ർ സൂ​പ്ര​ണ്ട് സി. ​ശി​വ​ദാ​സ​ൻ പി​ള്ള, മു​ൻ പോ​സ്റ്റു​മാ​സ്റ്റ​ർ ജി ​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ എ​ടു​ക്കു​ക​യും ച​ർ​ച്ച​ക​ളി​ൽ പ​ങ്കാ​ളി​ക​ൾ ആ​വു​ക​യും ചെ​യ്തു.