ഓ​ച്ചി​റ പ​ന്ത്ര​ണ്ട ് വി​ള​ക്ക് ഉത്സ​വം; ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി
Sunday, November 27, 2022 11:12 PM IST
കൊല്ലം: ഓ​ച്ചി​റ പ​ന്ത്ര​ണ്ട ് വി​ള​ക്ക് പ്ര​മാ​ണി​ച്ച് ഇന്ന് ഉ​ച്ച​കഴിഞ്ഞ് രണ്ടു മു​ത​ൽ രാ​ത്രി 11 വ​രെ ഓ​ച്ചി​റ​യി​ൽ പോലീ​സ് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി.
തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു നി​ന്നും ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന കെഎസ്ആ​ർ​ടി​സി ബ​സ് ഒ​ഴി​കെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ടൈ​റ്റാ​നി​യം ജം​ഗ്ഷ​ൻ- കാ​രാ​ളി​മു​ക്ക്- ശാ​സ്താം​കോ​ട്ട- ഭ​ര​ണി​ക്കാ​വ്- ചാ​രും​മൂ​ട്- കാ​യം​കു​ളം വ​ഴി​യും ആ​ല​പ്പു​ഴ നി​ന്നും കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ക​ഐ​സ്ആ​ർ​ടി​സി ബ​സ് ഒ​ഴി​കെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ കാ​യം​കു​ളം- ചാ​രും​മൂ​ട്- ച​ക്കു​വ​ള്ളി- ഭ​ര​ണി​ക്കാ​വ്- ച​വ​റ വ​ഴി​യും കൊ​ല്ല​ത്ത് നി​ന്നും കാ​യം​കു​ള​ത്തേ​ക്ക് പോ​കു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​രു​നാ​ഗ​പ്പ​ള്ളി ലാ​ലാ​ജി ജം​ഗ്ഷ​നി​ൽ നി​ന്നും പ​ടി​ഞ്ഞാ​റോ​ട്ട് തി​രി​ഞ്ഞ് തീ​ര​ദേ​ശ ഹൈ​വേ- അ​ഴീ​ക്ക​ൽ പാ​ലം വ​ഴി​യും കാ​യം​കു​ള​ത്തു നി​ന്നും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്ക് വ​രു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ കാ​യം​കു​ളം- ര​ണ്ടാംകു​റ്റി- ചൂ​നാ​ട്- കാ​ന്പി​ശേരി- പു​തി​യ​കാ​വ് വ​ഴി​യും പോ​കേ​ണ്ടതാ​ണെന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അറിയിച്ചു.

പെ​രി​നാ​ട് മു​ര​ളി​യെ അ​നു​മോ​ദി​ച്ചു

കു​ണ്ട​റ : കാ​പ്പെ​ക്സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​മ്പ​റും ഐ​എ​ൻ​റ്റി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പെ​രി​നാ​ട് മു​ര​ളി​യെ കോ​ൺ​ഗ്ര​സ്‌ കേ​ര​ള​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​നി​സാ​മു​ദീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​നാ​ട് മു​ര​ളി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​യി​ക്ക​ര ന​വാ​ബ്, പ​ഞ്ചാ​യ​ത്തു മെ​മ്പ​ർ വി. ​നൗ​ഫ​ൽ അ​ബ്ദു​ൽ സ​മ​ദ്, സ​ലാ​ഹു​ദീ​ൻ, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ബി​ന്ദു ജ​യ​രാ​ജ്‌, അ​ബ്ദു​ൽ ഷു​ക്കൂ​ർ, ഗോ​പ​കു​മാ​ർ, അ​ബ്ദു​ൽ ല​ത്തീ​ഫ്, ഷാ​ൻ​ഹ​ർ, ദി​നി​ൽ മു​ര​ളി, മു​ത​ലാ​യ​വ​ർ പ്ര​സം​ഗി​ച്ചു.