നാ​ച്ചു​റോ​പ​തി ദി​നാ​ച​ര​ണം ന​ട​ത്തി
Sunday, November 27, 2022 11:12 PM IST
കൊല്ലം: പ്ര​കൃ​തി ചി​കി​ത്സ​യി​ലൂ​ടെ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ ത​ട​യാ​മെ​ന്ന സ​ന്ദേ​ശം ന​ല്‍​കി ദേ​ശീ​യ നാ​ച്ചു​റോ​പ​തി ദി​നാ​ച​ര​ണം. ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് നാ​ഷ​ണ​ല്‍ ആ​യു​ഷ്മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി​യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ നി​മ്മി എ​ബ്ര​ഹാം നി​ര്‍​വ​ഹി​ച്ചു.
ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ‘നാ​ച്ചു​റോ​പ്പ​തി​യും ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളും' ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക്ക് ഡോ. ​ബി​നി എ​ബ്ര​ഹാം നേ​തൃ​ത്വം ന​ല്‍​കി. ഹെ​ല്‍​ത്ത് ഡ​യ​റ്റ് എ​ക്‌​സി​ബി​ഷ​നി​ല്‍ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ന​ട​ത്തി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​പി ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സ്റ്റാ​ന്‍റിംഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ പു​ഷ്പ​ല​ത, ഡി. ​ദി​നേ​ശ​ന്‍, സ​തേ​ഷ്, പു​ന​ലൂ​ര്‍ നേ​ച്ച​ര്‍ ഡി​സ്പെ​ന്‍​സ​റി ആ​ര്‍. എം. ​ഒ ഡോ. ​ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.