കു​മ്പ​ള​ത്ത് ശ​ങ്കു​പ്പി​ള്ള ജ​ന്മ​വാ​ർ​ഷി​കം ഇ​ന്ന്
Monday, November 28, 2022 11:02 PM IST
കൊ​ല്ലം: കു​മ്പ​ള​ത്ത് ശ​ങ്കു​പ്പി​ള്ള​യു​ടെ 125-ാമ​ത് ജ​ന്മ​വാ​ർ​ഷി​ക പ​രി​പാ​ടി​ക​ളു​ടെ ആ​രം​ഭം ഇ​ന്ന് ച​വ​റ കെ​എം​എം​എ​ലി​ന് സ​മീ​പ​ത്തെ കു​മ്പ​ളം സ്മാ​ര​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​സി.​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം മ​ന്ത്രി എം.​ബി.​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ കു​മ്പ​ള​ത്ത് ശ​ങ്കു​പ്പി​ള്ള അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, ഡോ.​സു​ജി​ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. പ്ര​ഫ.​സി.​ശ​ശി​ധ​ര​ക്കു​റു​പ്പ്, എ​സ്.​സു​ദേ​വ​ൻ, പി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ആ​ർ.​രാ​മ​ച​ന്ദ്ര​ൻ, എം.​എ​സ്. ശ്യാം​കു​മാ​ർ, ഗോ​പി എ​സ്.​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഗീ​ത ചൊ​ല്ല​ൽ മ​ത്സ​രം നടത്തി

 കു​ണ്ട​റ: ച​ന്ദ​ന​ത്തോ​പ്പ് ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ൽ ഗീ​ത ചൊ​ല്ല​ൽ മ​ത്സ​രം ന​ട​ത്തി. മ​ത്സ​രം സെ​ക്ര​ട്ട​റി കു​ണ്ട​റ ജി.​ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പൽ എ.​നി​ർ​മ്മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ബാ​ല​കൃ​ഷ്ണ​പി​ള്ള, ത​ങ്ക​പ്പ​ൻ പി​ള്ള, എ.​മോ​ഹ​ൻ​രാ​ജ്, എ​സ് എ​സ് നി​ഷ, ക​ൺ​വീ​ന​ർ എ.​ശു​ഭ ദേ​വി, ബാ​ബു, ഷീ​ജ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.