കൊ​ല്ലം ട്രി​നി​റ്റി ലൈ​സി​യ​ത്തി​ന് സം​സ്ഥാ​ന​ത​ല​ത്തി​ൽ ഉ​ന്ന​ത നേ​ട്ടം
Monday, November 28, 2022 11:02 PM IST
കൊ​ല്ലം: കോ​ട്ട​യം കെ.​ഇ. മാ​ന്നാ​നം സ്കൂ​ളി​ൽ ന​ട​ന്ന എ​എ​സ്ഐ. എ​സ് സി ​കേ​ര​ള സ്റ്റേ​റ്റ് ക​ലോ​ത്സ​വ​ത്തി​ന്‍റെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ കൊ​ല്ലം ട്രി​നി​റ്റി ലൈ​സി​യം ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ മാ​ക്കി.
കാ​റ്റ​ഗ​റി അ​ഞ്ചി​ൽ മ​ല​യാ​ളം സം​ഘ​ഗാ​ന​ത്തി​ന് ഒ​ന്നാം സ്ഥാ​ന​വും ആ​ൺ​കു​ട്ടി​ക​ളു​ടെ സ​മ​കാ​ലി​ക ഫ്യൂ​ഷ​ൻ ഡാ​ൻ​സി​ന് ര​ണ്ടാം സ്ഥാ​ന​വും സം​ഘ​നൃ​ത്തം, ല​ളി​ത ഗാ​നം എ​ന്നി​വ​യ്ക്ക് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. കാ​റ്റ​ഗ​റി നാ​ലി​ൽ സം​ഘ​നൃ​ത്തം, മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം, ഫ്യൂ​ഷ​ൻ ഡാ​ൻ​സ് എ​ന്നി​വ​യ്ക്ക് ര​ണ്ടാം സ്ഥാ​ന​മാ​ണ് ല​ഭി​ച്ച​ത്.

ബാ​ല ക​ലോ​ത്സ​വ​വും ച​രി​ത്ര സ​ദ​സും

ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ: ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ സ​ഹൃ​ദ​യ ഗ്ര​ന്ഥ​ശാ​ല​യി​ൽ യു​പി, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ട്ടി​ക​ൾ​ക്കാ​യി ബാ​ല​ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.
രാ​വി​ലെ 10 മു​ത​ൽ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ​ഉ​ച്ച​കഴിഞ്ഞ് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജി.​വി​ക്ര​മ​ൻ​പി​ള്ള ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.​ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺസി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബി.​വേ​ണു​ഗോ​പാ​ൽ, റെ​ജി സെ​ബാ​സ്റ്റ്യ​ൻ, ദേ​വ​സ്യ ആ​ന്‍റ​ണി, പി.​ജെ.​ചെ​റി​യാ​ൻ, എ​ൻ.​എ. കു​ര്യാ​ക്കോ​സ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ജി.​വി​ക്ര​മ​ൻ​പി​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.