സ്കൂ​ളി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ർ​ണി​ച്ച​റു​ക​ൾ കൈ​മാ​റി
Monday, November 28, 2022 11:20 PM IST
ച​വ​റ: ശ​ങ്ക​ര​മം​ഗ​ലം സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചു​ള്ള ഫ​ർ​ണി​ച്ച​റു​ക​ൾ സ്കൂ​ളി​ന് കൈ​മാ​റി.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 50 ബെ​ഞ്ചും ഡെ​സ്കു​മാ​ണ് ആ​ണ് ന​ൽ​കി​യ​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി​പി സു​ധീ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. പി ​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​ജി​ത്ത് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എം​സി ചെ​യ​ർ​മാ​ൻ ശ്രീ​വ​ല്ല​ഭ​ൻ, ര​ക്ഷ​ക​ർ​ത്താ പ്ര​തി​നി​ധി​ക​ളാ​യ വ​ർ​ഗീ​സ് എം ​കൊ​ച്ചു​പ​റ​മ്പി​ൽ, നി​ഷാ​ന്ത്, പ്ര​ഥ​മാ​ധ്യാ​പി​ക ടി.​കെ അ​നി​ത, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജി ​എ​സ് സ​രി​ത അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​മു​കും​ചേ​രി ന്യൂ എ​ൽ​പി​എ​സി​ലെ
കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു

പു​ന​ലൂ​ർ : വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ക​ലാ​മേ​ള​യി​ലും ശാ​സ്ത്ര​മേ​ള​യി​ലും എ​ൽ​പി വി​ഭാ​ഗം ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​യ ക​മു​കും​ചേ​രി ഗ​വ.​ന്യൂ എ​ൽ​പി​എ​സി​ലെ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു.
അ​നു​മോ​ദ​ന​യോ​ഗം പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ല പ്ര​കാ​ശ് , വാ​ർ​ഡ് മെ​മ്പ​ർ ഹ​രി​കു​മാ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ പ്രി​ജി​ലാ​ൽ, മ​നോ​ജ് എ​ൻ, സ​ജീ​വ്. എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ൽ​പി വി​ഭാ​ഗം ജ​ന​റ​ൽ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന 13 ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡും നാ​ല് ഒ​ന്നാം സ്ഥാ​ന​ങ്ങ​ളും നേ​ടി 65 പോ​യി​ന്‍റോ​ടെ​യാ​ണ് സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​യ​ത്. പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​ലാ​മേ​ള​യു​ടെ ചാ​മ്പ്യ​ൻ​ഷി​പ്പ് എ​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.