അ​ഞ്ച​ൽ മേ​രി​മാ​താ ദൈ​വാ​ല​യ​ത്തി​ൽ​ അ​മ​ലോ​ത്ഭ​വ​ തി​രു​ന്നാ​ളും ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​വും
Wednesday, November 30, 2022 11:12 PM IST
അ​ഞ്ച​ൽ: മേ​രി മാ​താ ദൈ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളും ര​ജ​ത ജൂ​ബി​ലി​യാ​ഘോ​ഷ​വും നാ​ളെ മു​ത​ൽ 11 വ​രെ ന​ട​ക്കും.
നാ​ളെ വൈ​കു​ന്ന​രം നാ​ലി​ന് ജ​പ​മാ​ല ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് തി​രു​ന്നാ​ൾ കൊ​ടി​യേ​റ്റ്. വി​ശു​ദ്ധ കു​ർ​ബാ​ന​യും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് തെ​ക്കേ​മു​റി​യി​ൽ അ​ർ​പ്പി​ക്കും.
മൂ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​പൂ​ർ​വ​മാ​യ സ​മൂ​ഹ​ബ​ലി കൊ​ല്ലം ആ​യൂ​ർ ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു അ​ഞ്ചി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ർ​പ്പി​ക്കും. ഇ​ട​മു​ള​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​വി​കാ​രി ഫാ. ​ജി​നോ​യി മാ​ത്യു ച​രു​വി​ള​യി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ഇ​ട​വ​ക അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും.
നാ​ലി​ന് രാ​വി​ലെ 8.45 ന് ​ജ​പ​മാ​ല ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന പു​ന​ലൂ​ർ നി​ർ​മ​ല​ഗി​രി സി​എം​ഐ നോ​വി​ഷേ​റ്റ് ഫാ. ​ജൂ​ബി മ​ണി​യം​കേ​രി​ൽ അ​ർ​പ്പി​ക്കും.
അ​ഞ്ചി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​പൂ​ർ​വ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ഫി​ൽ​ഗി​രി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ഫാ. ​സ​ജി തെ​ക്കേ കൈ​ത​ക്കാ​ട്ടി​ലി​ന്‍റെ വ​ച​ന പ്ര​ഘോ​ഷ​ണം.
ആ​റി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ കു​ർ​ബാ​ന വെ​ഞ്ചേ​മ്പ് സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ചെ​മ്പി​ല​കം അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ഇ​ട​പ്പാ​ള​യം സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി കാ​ച്ചാം​കോ​ട്‌ വ​ച​ന സ​ന്ദേ​ശം ന​ട​ത്തും.
ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ക​ട​പ്പാ​ക്ക​ട സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ഷോ സ്റ്റീ​ഫ​ൻ പ​ട്ട​ത്താ​നം അ​ർ​പ്പി​ക്കും. തു​ട​ന്ന് ഫാ. ​ഫെ​ബി​ൻ ക​ന്യേ​ക്കോ​ണി​ൽ വ​ച​ന സ​ന്ദേ​ശം ന​ട​ത്തും.
എ​ട്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന മീ​ൻ​കു​ളം ലൂ​ർ​ദ് മാ​താ ഇ​ട​വ​കാ വി​കാ​രി ഫാ. ​ജോ​ബി​ൻ തൈ​പ്പ​റ​മ്പി​ൽ അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് മ​ണ്ണൂ​ർ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഇ​ട​വ​ക വി​കാ​രി ഫാ. ​സി​റി​യ​ക് വെ​ച്ചു​ർ കാ​രാ​ട്ട് വ​ച​ന സ​ന്ദേ​ശം ന​ട​ത്തും.
ഒ​മ്പ​തി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ല​ത്തീ​ൻ ക്ര​മ​ത്തി​ൽ പു​ന​ലൂ​ർ രൂ​പ​ത പ്രോ​ക്കു​റേ​റ്റ​ർ ഫാ. ​അ​ജീ​ഷ് ക്ളീ​റ്റ​സ് മു​ഖ്യ കാ​ർ​മി​ക​നാ​യി ബ​ലി അ​ർ​പ്പി​ച്ചു വ​ച​ന സ​ന്ദേ​ശം ന​ൽ​കും.
പ​ത്തി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ പ​ത്ത​നം​തി​ട്ട രൂ​പ​താ ബി​ഷ​പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് അ​ർ​പ്പി​ക്കും. തു​ട​ന്ന് ഭ​ക്തി നി​ർ​ഭ​ര​മാ​യ റാ​സ പ്ര​ദ​ക്ഷി​ണം ദൈ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​ല​ഞ്ചേ​രി എ​ത്തി തി​രി​കെ അ​ഞ്ച​ൽ മ​ല​ങ്ക​ര കു​രി​ശ​ടി വ​രെ ന​ട​ത്തും.
11 ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ത​റ​യി​ൽ പി​താ​വി​ന് സ്വീ​ക​ര​ണം. അ​ന്നേ​ദി​വ​സം ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ പി​താ​വ് അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ ആ​ദ്യ​കാ​ല കു​ടും​ബ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ. കൊ​ടി​യി​റ​ക്ക്, സ്റ്റേ​ഹ വി​രു​ന്ന് എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.