ക​ഥ​ക​ളി​യു​ടെ കു​ടും​ബ​ത്തി​ൽ​ നി​ന്ന് വ​ന്ന് ഒ​ന്നാ​മ​തെ​ത്തി
Thursday, December 1, 2022 10:51 PM IST
അ​ഞ്ച​ൽ : ക​ഥ​ക​ളി ന​ട​ൻ ക​ലാ​മ​ണ്ഡ​ലം മ​യ്യ​നാ​ട് രാ​ജീ​വ​ൻ ന​മ്പൂ​തി​രി​യു​ടെ മ​ക​ൾ ശ്രീ​ന​ന്ദ​ന രാ​ജീ​വ​ൻ ക​ഥ​ക​ളി സം​ഗീ​ത​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഹൈ​സ്കൂ​ൾ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ലാ​ണ് ശ്രീ​ന​ന്ദ​ന ത​ന്‍റെ പ്ര​തി​ഭ തെ​ളി​യി​ച്ച​ത്.
അ​ഞ്ചു വ​ർ​ഷ​മാ​യി ക​ഥ​ക​ളി​സം​ഗീ​തം പ​ഠി​യ്ക്കു​ന്നു​ണ്ട്. ജി​എ​ച്ച്എ​സ്എ​സ് വാ​ള​ത്തുംങ്ക​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ക​ലാ​കാ​രി ശാ​സ്ത്രീ​യ സം​ഗീ​ത​വും അ​ഭ്യ​സി​യ്ക്കു​ന്നു​ണ്ട്. അ​ന്ത​രി​ച്ച ക​ഥ​ക​ളി ആ​ചാ​ര്യ​ൻ മ​യ്യ​നാ​ട് കേ​ശ​വ​ൻ ന​ന്പൂ​തി​രി മു​ത്ത​ച്ഛ​നാ​ണ്.

ചെ​മ്മ​ന്തൂ​ർ സ്കൂ​ളി​ന്
അ​ഭി​മാ​ന​മാ​യി വൈ​ഷ്ണ​വി

അ​ഞ്ച​ൽ : പു​ന​ലൂ​ർ താ​ലൂ​ക്ക് സ​മാ​ജം ചെ​മ്മ​ന്തൂ​ർ സ്കൂ​ളി​ന് അ​ഭി​മാ​ന​മാ​യി വൈ​ഷ്ണ​വി. യു​പി വി​ഭാ​ഗം ക​ഥാ​പ്ര​സം​ഗ മ​ത്സ​ര​ത്തി​ലാ​ണ് ഈ ​അ​ഞ്ചാം ക്ലാ​സു​കാ​രി ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​ന​ത്തി​ലൂ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ആ​ദ്യ​മാ​യാ​ണ് വൈ​ഷ്ണ​വി മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഈ ​കു​ഞ്ഞു ക​ലാ​കാ​രി. അ​ധ്യാ​പി​ക​യാ​യ സം​ഗീ​ത ടീ​ച്ച​ർ ന​ൽ​കു​ന്ന പ്രോ​ത്സാ​ഹ​നം വ​ള​രെ വ​ലു​താ​ണ്. ഒ​പ്പം ന​രി​ക്ക​ൽ രാ​ജീ​വി​ന്‍റെ ശി​ക്ഷ​ണ​വും അ​ഞ്ചാം ക്ലാ​സു​കാ​രി​യ്ക്ക് ല​ഭി​യ്ക്കു​ന്നു​ണ്ട്.