ട്രി​നി​റ്റി ലൈ​സിയം സ്കൂളിൽ പു​തി​യ ബ്ലോ​ക്കിന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, December 8, 2022 11:27 PM IST
കു​ണ്ട​റ: കു​ണ്ട​റ നാ​ന്തി​രി​ക്ക​ൽ ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ൾ പു​തി​യ ബ്ലോ​ക്കിന്‍റെ​യും ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും ആ​ശി​ർ​വാ​ദ ക​ർ​മ​വും ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കൊ​ല്ലം ബി​ഷ​പ്പ് ഡോ. ​പോ​ൾ ആ​നന്‍റണി മു​ല്ല​ശേ​രി നി​ർ​വ​ഹി​ക്കും.