എ​സ്.​ പ്ര​കാ​ശ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സിപിഎം ​അ​നു​ശോ​ചി​ച്ചു
Friday, December 9, 2022 11:06 PM IST
ചാ​ത്ത​ന്നൂ​ർ: മു​തി​ർ​ന്ന സി​പി​എം നേ​താ​വും തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സം​ഘാ​ട​ക​നും പ്ര​മു​ഖ സ​ഹ​കാ​ര​യു​മാ​യി​രു​ന്ന എ​സ് പ്ര​കാ​ശ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സിപിഎം ​ചാ​ത്ത​ന്നൂ​ർ ഏ​രി​യാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​സേ​തു​മാ​ധ​വ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​രാ​ജേ​ന്ദ്ര​ൻ, ജി.​എ​സ്.​ജ​യ​ലാ​ൽ എംഎ​ൽഎ, ​സി ഐ ​ടി യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​തു​ള​സീ​ധ​ര​ക്കു​റു​പ്പ്, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ൺ എ​ബ്ര​ഹാം, ആ​ർ എ​സ്പി നേ​താ​വ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, സിപിഎം ​നേ​താ​ക്ക​ളാ​യ കെ.​പി.​കു​റു​പ്പ്, വി.​ജ​യ​പ്ര​കാ​ശ്, പി.​വി. സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.