സൗ​ജ​ന്യ നേ​ത്ര രോ​ഗ, ആ​യു​ർ​വേ​ദ ചി​കി​ത്സ ക്യാ​മ്പും സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി
Monday, January 30, 2023 11:05 PM IST
പാ​രി​പ്പ​ള്ളി : ക​ല്ലു​വാ​തു​ക്ക​ൽ അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​രോ​ഗ ചി​കി​ത്സാ ക്യാ​മ്പും സൗ​ജ​ന്യ ആ​യു​ർ​വേ​ദ ചി​കി​ത്സാ ക്യാ​മ്പും ന​ട​ത്തി.
പാ​രി​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ച​ല​ച്ചി​ത്ര -സീ​രി​യ​ൽ താ​രം ഞെ​ക്കാ​ട് രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി.​എ​സ് സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ.​ക​ബീ​ർ പാ​രി​പ്പ​ള്ളി, ഗി​രീ​ഷ്കു​മാ​ർ ന​ട​യ്ക്ക​ൽ, സ​തീ​ശ​ൻ മു​ത​ല, ശ്രീ​ജ സ​ന്തോ​ഷ്, സു​ധാ​ക​ര​ക്കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ബി. ​പ്രേ​മാ​ന​ന്ദി​ന് ച​ട​ങ്ങി​ൽ പ്ര​തി​ഭാ​ദ​ര​വ് സ​മ്മാ​നി​ച്ചു. ച​ല​ച്ചി​ത്ര -സീ​രി​യ​ൽ താ​രം ഞെ​ക്കാ​ട് രാ​ജ​ൻ ബി.​പ്രേ​മാ​ന​ന്ദി​ന് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ല്കി. ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ച് രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാ സ​ഹാ​യ​മാ​യി 5000 രൂ​പ വീ​തം വി​ത​ര​ണ​വും ന​ട​ത്തി.
കാ​രം കോ​ട് ജെ​എ​സ്എം ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ആ​യു​ർ​വേ​ദ ചി​കി​ത്സാ ക്യാ​മ്പി​ന് ഡോ. ​ആ​തി​രാ​ആ​ന​ന്ദും എം ​ടി എം ​എം എം ​ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ നേ​ത്ര​രോ​ഗ ചി​കി​ത്സാ ക്യാ​മ്പി​ന് ഡോ. ​അ​ഞ്ജു​വും നേ​തൃ​ത്വം ന​ല്കി.
ചി​കി​ത്സ​യ്ക്ക് എ​ത്തി​യ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി. നേ​ത്ര​രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ​യ്ക്ക് പു​റ​മേ ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് ക​ണ്ണ​ട​യും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി.​എ​സ്.​സ​ന്തോ​ഷ്കു​മാ​ർ അ​റി​യി​ച്ചു.