ബി​ഷ​പ് ബെ​ൻ​സി​ഗ​ർ കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ പ​രി​ഷ്ക​ർ​ത്താ​വ്
Tuesday, January 31, 2023 11:16 PM IST
കൊ​ല്ലം: ബി​ഷ​പ് ബെ​ൻ​സി​ഗ​ർ കേ​ര​ള​ത്തി​ന്‍റെ ആ​ത്മീ​യ ആ​രോ​ഗ്യ സാ​മൂ​ഹി​ക പ​രി​ഷ്കാ​ർ​ത്താ​വാ​ണെ​ന്നും താ​മ​സി​യാ​തെ പി​താ​വി​നെ വി​ശു​ദ്ധ പ​ദ​വി​യി​ലെ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ടു​ന്ന​ത് ലോ​കം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും രൂ​പ​ത വി​കാ​ർ ജ​ന​റ​ൽ മോ​ൺ​. വി​ൻ​സെന്‍റ് മ​ച്ചാ​ഡോ പ​റ​ഞ്ഞു.
​ക്യുഎ​സ്​എ​സ്എ​സ് ഹാ​ളി​ൽ ന​ട​ന്ന ദൈ​വ​ദാ​സ​ൻ ബി​ഷ​പ് ബെ​ൻ​സി​ഗ​റി​ന്‍റെ 159 ജ​ന്മ​ദി​നാ​ഘോ​ഷ​ചാ​ര​ണം ഉദ്​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ഷ​പ് ബെ​ൻ​സി​ഗ​ർ അ​നു​സ്മ​ര​ണം ഡോ. ​ഫാ. സ​ണ്ണി മാ​ണി​ക്കു​ന്നേ​ൽ ന​ട​ത്തി.
പു​ഷ്പാ​ർ​ച്ച​ന, ജ​പ​മാ​ല, ജ​ന്മ​ദി​ന കേ​ക്ക് വി​ത​ര​ണം, സ​മ്മാ​ന​ദാ​നം എ​ന്നീ പ​രി​പാ​ടി​ക​ളോ​ടെ അ​നു​സ്മ​ര​ണം ആ​ച​രി​ച്ചു. കൊ​ല്ലം രൂ​പ​ത എ​പ്പി​സ്കോ​പ്പ​ൽ വി​കാ​ർ ഡോ. ​ഫാ. ബൈ​ജു ജൂ​ലി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഫാ. ​ഡോ. സ​ഖ​റി​യാ ക​രി​യി​ല​ക്കു​ളം, സി​സ്റ്റ​ർ മെ​റി​ന, ഇ. ​എ​മ്മേ​ഴ്‌​സ​ൺ, വി. ​ടി. കു​രീ​പ്പു​ഴ, സാ​ബു ബെ​ന​ഡി​ക്ട്, റൊ​ണാ റി​ബൈ​റോ, ജ​സ്റ്റി​ൻ ക​ണ്ട​ച്ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.