പ്ര​ഫ​ഷ​ണ​ൽ സ​മി​തി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് നാ​ട​ക​സ​ന്ധ്യ
Tuesday, January 31, 2023 11:19 PM IST
പ​ന്മ​ന: പൊ​ന്മ​ന പ്രോ​ഗ്ര​സീ​വ് ഗ്ര​ന്ഥ​ശാ​ല​യു​ടെ എ​ഴു​പ​താ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് നാ​ട​ക സ​ന്ധ്യ ന​ട​ത്തി.
സ​മാ​പ​ന സ​മ്മേ​ള​നം സി​ആ​ർ മ​ഹേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് പൊ​ന്മ​ന നി​ശാ​ന്ത് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി ​ബി ശി​വ​ൻ, പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​മൂ​ല​യി​ൽ സേ​തു​ക്കു​ട്ട​ൻ, ബി ​സു​ക​ന്യ, ആ​ർ.​മു​ര​ളി, ഹൃ​ദ​യ​കു​മാ​ർ, റ്റി.​ബി​ജു, ആ​ർ സു​ഭാ​ഷ് ച​ന്ദ്ര​ൻ, റ്റി ​രാ​ജു, ബി ​മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ബേ​ബി​ക്കു​ട്ട​ൻ തൂ​ലി​ക, വ​ട​ക്കും​ത​ല ശ്രീ​കു​മാ​ർ, പ്ര​വീ​ൺ വ​ട​ക്കും​ത​ല , ജ​യ​ൻ മ​ഠ​ത്തി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.