സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് ഇ​ന്ന് കൊടി​യേ​റും
Saturday, February 4, 2023 10:52 PM IST
കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട തെ​ക്കേ​മു​റി സെ​ന്‍റ് ആ​ന്‍റണീ​സ് ദേ​വാ​ല​യ​ത്തി​ൽ പാ​ദു​കാ​വൽ തി​രു​നാ​ളി​ന് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​ഷാ​ജ​ൻ വ​ർ​ഗീ​സ് കൊ​ടി​യേ​റ്റും.
കൊ​ടി​യേ​റ്റി​ന് മു​ന്നോ​ടി​യാ​യി തി​രു​നാ​ൾ പ​താ​ക​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ക്കും. കൊ​ടി​യേ​റ്റി​നെ തു​ട​ർ​ന്ന് ന​ട​ക്കു​ന്ന തി​രു​ന്നാ​ൾ സ​മാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് കൊ​ടു​വി​ള സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ​ച​ർ​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ൺ​പോ​ൾ മു​ഖ്യ​കാ​ർ​മി​ക​ത്വം ​വ​ഹി​ക്കും.​ കൊ​ല്ലം രൂ​പ​ത ജു​ഡീ​ഷ്യ​ൽ വി​കാ​ര്‍ ഫാ. ​ക്രി​സ്റ്റ​ഫ​ർ ഹെ​ൻ​ട്രി വ​ച​ന സ​ന്ദേ​ശം ന​ൽ​കും.
നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​അ​ഖ​ണ്ഡ ജ​പ​മാ​ല. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ലി​റ്റി​നി, നൊ​വേ​ന. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ദി​വ്യബ​ലി​ക്ക് രൂ​പ​താ​മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ​ഫാ. ലി​ൻ​സ​ൺ കെ. ​ആ​റാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ആ​റു മു​ത​ൽ ഒന്പത് വ​രെ വൈ​കു​ന്നേ​രം ആ​റി​ന് റ​വ. ഡോ. അ​ഭി​ലാ​ഷ് ഗ്രി​ഗ​റി ടീം ​ന​യി​ക്കു​ന്ന കു​ടും​ബ ന​വീ​ക​ര​ണ​ധ്യാ​നം.
ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​അ​ഖ​ണ്ഡ ജ​പ​മാ​ല. അ​ഞ്ചി​ന് പെ​രു​മ​ൺ മു​ണ്ട​യ്ക്ക​ൽ ഇ​ട​വ​ക വി​കാ​രി​ ഫാ. സാ​ജ​ൻ വാ​ൾ​ട്ട​റി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. എട്ടുമു​ത​ൽ10 വ​രെ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കു​ന്ന അ​ഖ​ണ്ഡ ജ​പ​മാ​ല​യ്ക്കും ദി​വ്യ​ബ​ലി​ക്കും ഫാ. ​സെ​ഫ​റി​ൻ.കെ ​ബി, ഫാ.​ലെ​നി​ൻ ഡാ​ർ​വി​ൻ ലി​യോ​ൺ, നാ​ന്തി​രി​ക്ക​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​വി​മ​ൽ കു​മാ​ർ, താ​ന്നി ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന​റ്റ് എം ​വി എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
11ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കു​മ്പ​ളം ഇ​ട​വ​ക വി​കാ​രി​ഫാ.​ജോ​സ് സെ​ബാ​സ്റ്റ്യ​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വേ​സ്പ​ര ന​ട​ക്കും. തു​ട​ർ​ന്ന് വ​ച​ന സ​ന്ദേ​ശം. ഫാ ​ത​ങ്ക​ച്ച​ൻ ചെ​റി​യ​ത്ത്, ഫാ ​ജി​ജോ​ജോ​സ് എ​ന്നി​വ​ർ മു​ഖ്യ​കാ​ർ​മി​ക​രാ​കും.
ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ.​ഷാ​ജ​ൻ വ​ർ​ഗീ​സ് വി​ശു​ദ്ധ​ന്‍റെ തി​രു സ്വ​രൂ​പ​ത്തി​ൽ ക​പ്പു​ച്ച അ​ണി​യി​ക്ക​ലും കി​രീ​ട ധാ​ര​ണ​വും ന​ട​ത്തും. സ​ന്ധ്യ​യോ​ടെ വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭക്തി​സാ​ന്ദ്ര​മാ​യ പ്ര​ദ​ക്ഷി​ണം ന​ട​ക്കും.
തി​രു​നാ​ൾ ദി​വ​സ​മാ​യ 12ന് ​രാ​വി​ലെ 10ന് ​ആ​ഘോ​ഷ​പൂ​ർ​ണമാ​യ തി​രു​നാ​ൾ സ​മൂ​ഹ ബ​ലി രൂ​പ​ത അ​ഡീ​ഷ​ണ​ൽ വി​കാ​രി ജ​ന​റ​ൽ മോ​ൺ. ഡോ. ​സു​ഗു​ന്‍ ലി​യോ​ണി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ഫാ. ​ലി​ബി​ൻ ദാ​സ് വ​ച​ന സ​ന്ദേ​ശം ന​ട​ത്തും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദം, കൊ​ടി​യി​റ​ക്ക്, ഉ​ച്ച​യ്ക്ക് 12 മു​ത​ൽ തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ക്കും. രാ​ത്രി ഏഴു മു​ത​ൽ ബൈ​ബി​ൾ നാ​ട​കം ഗ​ലീ​ലി​യോ.