മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, February 7, 2023 1:17 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ബോ​ട്ടി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി മ​രി​ച്ചു. ആ​ല​പ്പാ​ട് കൊ​ന്ന​ക്കോ​ട​ത് വീ​ട്ടി​ൽ സു​ജി (ക​ണ്ണ​ൻ-41) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ തോ​ട്ട​പ്പ​ള്ളി​ക്ക് പ​ടി​ഞ്ഞാ​റാ​യി​ട്ടാ​ണ് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​ത്. സ​ത്യ​ല​യാ​യം ബോ​ട്ടി​ലെ സ്രാ​ങ്ക് ആ​യി​രു​ന്നു സു​ജി. ഭാ​ര്യ നീ​തു. മ​ക്ക​ൾ: സ്നേ​ഹ, നി​യ​തി.