‘വൈ​ഗ അ​ഗ്രി​ഹാ​ക്ക് '23: ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​ങ്ങി
Tuesday, February 7, 2023 11:18 PM IST
കൊല്ലം: കാ​ര്‍​ഷി​ക​വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ‘വൈ​ഗ- അ​ഗ്രി​ഹാ​ക്ക​ത്തോ​ണ്‍’ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​ങ്ങി. മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഫ​ല​പ്ര​ദ​മാ​യ പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നാ​ണ് പ​രി​പാ​ടി. വി​ജ​യി​ക​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ക്യാ​ഷ് അ​വാ​ര്‍​ഡു​ക​ളോ​ടൊ​പ്പം സം​രം​ഭ​ക​രാ​വു​ന്ന​തി​നു​ള്ള സ​ഹാ​യ​വും ല​ഭി​ക്കും.
ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍, സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ (പ്ര​ഫ​ഷ​ണ​ലു​ക​ള്‍, ക​ര്‍​ഷ​ക​ര്‍) എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. മൂ​ന്ന് മു​ത​ല്‍ അ​ഞ്ച് പേ​ര്‍ അ​ട​ങ്ങു​ന്ന​താ​ണ് ടീം. 12 ന​കം www. vaigaagrihack.in ല്‍ ​ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ശ്‌​ന​ങ്ങ​ളു​ടെ പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാം. മി​ക​ച്ച 30 ടീ​മു​ക​ള്‍​ക്ക് 25 മു​ത​ല്‍ 27 വ​രെ തി​രു​വ​ന​ന്ത​പു​രം വെ​ള്ളാ​യ​ണി കാ​ര്‍​ഷി​ക കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന അ​ഗ്രി​ഹാ​ക്കി​ല്‍ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 9383470061, 9383470025.
ദീ​പം തെ​ളി​യി​ക്ക​ല്‍
കൊല്ലം: സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗി​ലെ 54-ാം ബാ​ച്ചി​ന്‍റെ ദീ​പം തെ​ളി​യി​ക്ക​ല്‍ ച​ട​ങ്ങ് ഇന്ന് ഉ​ച്ച​കഴിഞ്ഞ് ര​ണ്ടി​ന് നടക്കും. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ: ​ജേ​ക്ക​ബ് വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രി​ന്‍​സി​പ്പ​ല്‍ പി.​കെ.​സാ​ല​മ്മ ദീ​പം തെ​ളി​യി​ക്കും. പി.​എ​ച്ച്.​എ​ന്‍ ട്യൂ​ട്ട​ര്‍ എ​സ്.​ബീ​ന പ്ര​തി​ജ്ഞ ചൊ​ല്ലും.
ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​എ​ഫ്. ദി​ലീ​പ്കു​മാ​ര്‍ ഡി​പി​എം. ഡോ.​ദേ​വ് കി​ര​ണ്‍, വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് വി.​കൃ​ഷ്ണ​വേ​ണി, ജി​ല്ലാ ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​ആ​ര്‍. സ​ന്ധ്യ, ഡി.​എ​ന്‍.​ഒ ഇ.​അ​ജി​ത​കു​മാ​രി, പ്രി​ന്‍​സി​പ്പ​ല്‍ ടി.​ല​ത, സൈ​ക്യാ​ട്രി ക​ണ്‍​സ​ള്‍​ട്ട​ന്റ് ഡോ. ​ടി.​സാ​ഗ​ര്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.