എച്ച്എംഎസ് ജി​ല്ലാ ക​ണ്‍​വന്‍​ഷ​ന് സം​ഘ​ടി​പ്പി​ച്ചു
Tuesday, February 7, 2023 11:18 PM IST
ച​വ​റ: ജ​ന​ത ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ആ​ൻഡ് ജ​ന​റ​ല്‍ വ​ര്‍​ക്കേ​ഴ്‌​സ് യൂ​ണി​യ​ന്‍ എ​ച്ച്​എം​എ​സ് ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചു.​ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഒ.​പി ശ​ങ്ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ഐ. ഷാ​ജി അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. സി​നി​ല്‍ സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.​ഒ​ര്‍​ഗ​നൈ​സി​ംഗ് സെ​ക്ര​ട്ട​റി മ​ല​യി​ന്‍കീ​ഴ് ച​ന്ദ്ര​ന്‍ നാ​യ​ര്‍, ​മാ​ധ​വ​ന്‍​പി​ള്ള,ഫ​സി​ലു​ദീ​ന്‍ കു​ഞ്ഞ്,കു​ഞ്ഞി​കൃ​ഷ്ണ​ന്‍ പ​ന​മൂ​ട്ടി​ല്‍, പാ​ല​വി​ള രാ​ധാ​കൃ​ഷ്ണ​ന്‍, കെ ​ര​വീ​ന്ദ്ര​ന്‍, ച​ന്ദ്ര​ലേ​ഖ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക്ഷേ​മ​നി​ധി​ക​ളി​ലെ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി സെ​സ് ആ​ക്ട് പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ ആ​വ​ശ്യം ഉ​യ​ര്‍​ന്നു.​കെ.​ഐ. ഷാ​ജി-പ്ര​സി​ഡന്‍റ്, ശ്രീ​കു​മാ​ര്‍, പാ​ല​വി​ള രാ​ധാ​കൃ​ഷ്ണ​ന്‍ -വൈ​സ് പ്ര​സി​ഡന്‍റു​മാ​ര്‍, ഫ​സ​ലു​ദീ​ന്‍ കു​ഞ്ഞ് -വ​ര്‍​ക്കി​ംഗ് പ്ര​സി​ഡന്‍റ് , വി.​എ​സ്. സു​ദേ​വ് -ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ബി​നോ​ജ് നാ​രാ​യ​ണ​ന്‍-ഓ​ര്‍​ഗ​നൈ​സി​ംഗ് സെ​ക്ര​ട്ട​റി, കു​ഞ്ഞി​ക്കൃ​ഷ്ണ​ന് പ​ന​മൂ​ട്, പ്രേം ​ജോ​ണ്‍ കൊ​ണ്ടൂ​ര്‍-സെ​ക്ര​ട്ട​റി​മാ​ര്‍, സി. ​കെ. ര​തീ​ഷ് -ഖ​ജാ​ന്‍​ജി, കെ.​എ​സ്. മി​നി, ച​ന്ദ്ര​ലേ​ഖ -മ​ഹി​ളാ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രെ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി തെര​ഞ്ഞെ​ടു​ത്തു.
11,12 തീ​യ​തി​ക​ളി​ല്‍ പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ക​ണ്‍​വൻ​ഷ​ന്‍.