സ​ര്‍​ക്കാ​ര്‍ ന​ഴ്‌​സു​മാ​രു​ടെ പു​തി​യ ബാ​ച്ച് പു​റ​ത്തി​റ​ങ്ങി
Wednesday, February 8, 2023 11:12 PM IST
കൊല്ലം: സ​ര്‍​ക്കാ​ര്‍ ന​ഴ്‌​സു​മാ​രു​ടെ പു​തി​യ ബാ​ച്ച് (ബാ​ച്ച് -54) ദീ​പം തെ​ളി​യി​ച്ച് ക​ര്‍​മ മ​ണ്ഡ​ല​ത്തി​ലേ​ക്ക്. മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ന് നി​റം ന​ല്‍​കു​ന്ന​വ​രാ​ക​ണം ന​ഴ്സു​മാ​രെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജേ​ക്ക​ബ് വ​ര്‍​ഗീ​സ് പറഞ്ഞു. സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ പി.​കെ.​സാ​ല​മ്മ ദീ​പം തെ​ളി​യി​ച്ചു ന​ല്‍​കി.
പി.​എ​ച്ച്.​എ​ന്‍ ട്യൂ​ട്ട​ര്‍ എ​സ്.​ബീ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​എ​ഫ്. ദി​ലീ​പ്കു​മാ​ര്‍, വി​ക്ടോ​റി​യ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വി.​കൃ​ഷ്ണ​വേ​ണി, ജി​ല്ലാ ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​ആ​ര്‍. സ​ന്ധ്യ, ഡിഎ​ന്‍ഒ ഇ.​അ​ജി​ത​കു​മാ​രി, പ്രി​ന്‍​സി​പ്പ​ല്‍ ടി. ​ല​ത, സൈ​ക്യാ​ട്രി ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ടി. സാ​ഗ​ര്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.