ഡെ​മോ​ക്രാ​റ്റി​ക്ക് ഫോ​റം ജ​ന്മ​ദി​ന സ​മ്മേ​ള​നം 11ന്
Wednesday, February 8, 2023 11:14 PM IST
കു​ണ്ട​റ: ഡെ​മോ​ക്രാ​റ്റി​ക് ഫോ​റം മു​പ്പ​ത്തി​യേ​ഴാ​മ​ത് ജ​ന്മ​ദി​ന സ​മ്മേ​ള​നം11ന് ​കൊ​ല്ല​ത്ത് ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ ​പി ജോ​ർ​ജ് മു​ണ്ട​ക്ക​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ.​ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ജ​ന്മ​ദി​ന സ​മ്മേ​ള​നം സി ​കെ നാ​ണു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന കേ​ര​ള വോ​ട്ടേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ എം​എ​ൽ​എ എ എ. അ​സീ​സ് ഉ​ദ്ഘാ​ട​നം​ ചെ​യ്യും. ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ന​ന്മ​കേ​ര​ളം പ​ദ്ധ​തി മു​ൻ എം​എ​ൽ​എ ആ​ർ. രാ​മ​ച​ന്ദ്ര​ൻ പി​ള്ള​യും ​ഉ​ദ്ഘാ​ട​നം ചെ​യ്യും.​ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കു​ള്ള ത​ണ​ൽ പ​ദ്ധ​തി പ്ര​മു​ഖ ഗാ​ന്ധി​യ​ൻ ത​കി​ടി കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​ന്ത​രി​ച്ച മു​ൻ മ​ന്ത്രി പ്രഫ. ​എ​ൻ എം ​ജോ​സ​ഫി​ന്‍റെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള എ​ൻ​ഡോ​വ്മെ​ന്‍റ് സി ​കെ ഗോ​പി വി​ത​ര​ണം​ചെ​യ്യും.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ ​പി ജോ​ർ​ജ് മു​ണ്ട​യ്ക്ക​ൽ അ​ധ്യക്ഷ​ത​ വ​ഹി​ക്കും.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ.​ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ​മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും. എം. ​ഇ​ബ്രാ​ഹിം കു​ട്ടി പ്ര​സം​ഗിക്കും.