പുത്തൂരിൽ യോ​ഗാ പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, February 8, 2023 11:14 PM IST
കൊ​ട്ടാ​ര​ക്ക​ര: വെ​ട്ടി​ക്ക​വ​ല ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി യോ​ഗ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. പു​ത്തൂ​ർ സാ​യ​ന്ത​നം ഗാ​ന്ധി​ഭ​വ​ൻ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ഒ​രു സെ​ന്‍റർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സാ​യ​ന്ത​ന​ത്തി​ലെ പ​രി​ശീ​ല​ന ക്ളാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജെ.​കെ.​വി​നോ​ദി​നി നി​ർ​വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ആ​ർ.​ഗീ​ത അ​ധ്യക്ഷ​ത വ​ഹി​ച്ചു. സാ​യ​ന്ത​നം യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ സി.​ശി​ശു​പാ​ല​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ര​വീ​ന്ദ്ര​ൻ പി​ള്ള, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, ജി​തി​ൻ, ജ​യ എ​ന്നി​വ​ർ പ്രസംഗി​ച്ചു.
ജി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ ദി​വ​സ​വും വൈ​കുന്നേരം നാ​ല​ര മു​ത​ൽ യോ​ഗ പ​രി​ശീ​ല​നം ന​ൽ​കും. സാ​യ​ന്ത​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് പു​റ​മെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാം.