സെ​മി​നാ​ര്‍ 30 ന്
Saturday, March 25, 2023 11:08 PM IST
കൊല്ലം: ​ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച കാ​ര്‍​ഷി​ക ക്ല​ബ് അം​ഗ​ങ്ങ​ള്‍​ക്കും കൃ​ഷി ചെ​യ്യാ​ന്‍ താ​ത്പ​ര്യ​മു​ള്ള യു​വ​ജ​ന​ങ്ങ​ള്‍​ക്കു​മാ​യി ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ശാ​സ്ത്രീ​യ കൃ​ഷി​രീ​തി, ക്ഷീ​ര​മേ​ഖ​ല​യി​ലെ സാ​ധ്യ​ത​ക​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ 30 ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ശൂ​ര​നാ​ട് തെ​ക്കേ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 9037380195, 0474 2798440 ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക.