പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി
Sunday, May 28, 2023 2:49 AM IST
കൊ​ല്ലം: തേ​വ​ള്ളി ബോ​യ്സ് സ്കൂ​ളി​നോ​ട് ചേ​ർ​ന്നു​ള്ള കെ​യു​സി​ടി​ഇ 2012-13 വ​ർ​ഷ​ത്തെ ബി​എ​ഡ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം കോ​ള​ജി​ൽ ന​ട​ന്നു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ല​താ​ദേ​വി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ധ്യാ​പ​ക​രാ​യ ഡോ. ​ജ്യോ​തി​സ്, വി.​എ​സ്.​അ​നു​പ​മ, ജി.​എ​സ്.​ഷീ​നു, കെ. ​സം​ഗീ​ത, റ്റി. ​സി​മി, എ​സ്.​ആ​ർ. സൈ​ജ, അ​ല്ലി അ​നി​രു​ദ്ധ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും തു​ട​ക്കം കു​റി​ച്ചു. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ ചാ​രു​ദ​ത്ത​ൻ, ദീ​പ​ക്, ഉ​ണ്ണി അ​ര​വി​ന്ദ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കോ​ള​ജി​ൽ 32 വ​ർ​ഷം സേ​വ​നം അ​നു​ഷ്ടി​ച്ച വി.​രാ​ജീ​വ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.