ക​രി​ക്കം വൈ​എം​സി​എ കു​ടും​ബ സം​ഗ​മം
Friday, December 1, 2023 12:23 AM IST
കൊ​ട്ടാ​ര​ക്ക​ര: ക​രി​ക്കം വൈ​എം​സി​എ കു​ടും​ബ സം​ഗ​മ​വും കോ​ട്ടജ് പ്രെ​യ​ർ ഫെ​ലോ​ഷി​പ്പും മാ​ർ​ത്തോ​മ്മാ സ​ഭ വി​കാ​രി ജ​ന​റ​ൽ റ​വ.​കെ.​വൈ.​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ​പ്ര​സി​ഡ​ന്‍റ് കെ.​ഒ.​രാ​ജു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​പ്ത​തി നി​റ​വി​ലാ​യ വൈ​എം​സി​എ സ്ഥാ​പ​ക നേ​താ​വും മു​ൻ​പ്ര​സി​ഡ​ന്‍റുമാ​യ ഡോ. ​ഏ​ബ്ര​ഹാം ക​രി​ക്ക​ത്തെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.


ഫാ.​സാ​ജ​ൻ​തോ​മ​സ്, റ​വ. അ​നു ഉ​മ്മ​ൻ, റ​വ.​ജോ​ബി​ൻ ജോ​സ് , ഇ​വാ.​എം. യോ​ഹ​ന്നാ​ൻ, മാ​ത്യു വ​ർ​ഗീ​സ്, തോ​മ​സ് ജോ​ർ​ജ്, പി.​ജോ​ൺ, ജേ​ക്ക​ബ് മാ​ത്യു കു​രാ​ക്കാ​ര​ൻ, സ​ജി യോ​ഹ​ന്നാ​ൻ, പി.​എം.​ജി കു​രാ​ക്കാ​ര​ൻ,വി.​വ​ർ​ഗീ​സ് നെ​ടി​യ​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.