കി​ഴ​ക്കേ​ക്ക​ര സ്കൂ​ളി​ൽ കൗ​മാ​ര ക്ല​ബ്‌ ആ​രം​ഭി​ച്ചു
Friday, December 1, 2023 11:51 PM IST
കൊ​ട്ടാ​ര​ക്ക​ര: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ കൗ​മാ​ര ക്ല​ബി​ന് തു​ട​ക്കം കു​റി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​റോ​യി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ റോ​യി കെ ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പിറ്റിഎ ​പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജേ​ക്ക​ബ്, എ​സ് പി ​സി അ​ധ്യാ​പ​ക​ൻ ​ജോ​ൺ​സ​ൻ പി ​ജെ, നോ​ഡ​ൽ ഓ​ഫീ​സ​ർ റോ​ബി പി ​വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ​കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ് സി ​പി ഓ, ​മാ​സ്റ്റ​ർ ട്രെ​യി​ന​ർ ഡി ​സി എ ​പി സെ​ന്‍റർ കൊ​ല്ലം റൂ​റ​ൽ ​ഹ​രി എം ​എ​സ് "ക​രു​ത്തു​ള്ള കൗ​മാ​രം അ​റി​വി​ലും തി​രി​ച്ച​റി​വി​ലും എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​യി​ച്ചു.