ശാ​സ്താം​കോ​ട്ട: രാ​ജ​ഗി​രി ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ വി​ജ​യ ദ​ശ​മി ദി​വ​സ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ന്നു. ബ്രൂ​ക്ക് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജി. ഏ​ബ്ര​ഹാം ത​ലോ​ത്തി​ൽ കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം പ​ക​ർ​ന്നു ന​ൽ​കി.