കു​ടും​ബ​സം​ഗ​മം ന​ട​ത്തി
Saturday, April 13, 2019 11:27 PM IST
കൊ​ല്ലം: നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് പോ​സ്റ്റ​ൽ എം​പ്ലോ​യീ​സ് കൊ​ല്ലം ആ​ർ​എം​എ​സ് ബ്രാ​ഞ്ച് വാ​ർ​ഷി​ക​പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. കൊ​ല്ലം എ​സ്ആ​ർ​എം​യു ഹാ​ളി​ൽ ന​ട​ന്ന യോ​ഗം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​വി രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന കു​ടും​ബ സം​ഗ​മം സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക അ​ശ്വ​തി ജ്വാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ന്തോ​ഷ് പ്രി​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ‌​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.