സ​മ്മേ​ള​നം നടത്തി
Saturday, April 13, 2019 11:28 PM IST
പു​ന​ലൂ​ർ: ജി​ല്ലാ പ്ലാ​ന്‍റേ​ഷ​ൻ ഫോ​റ​സ്റ്റ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (ബി​എം​എ​സ്) പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​പി.​ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​രൂ​ർ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജ​യ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ര​ളീ​ധ​ര​ൻ നാ​യ​ർ, മു​രു​ക​ൻ, സു​രേ​ഷ് മോ​ഹ​ൻ, റെ​ജി നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി മു​രു​ക​ൻ (പ്ര​സി​ഡ​ന്‍റ്) ഷാ​ജി, രാ​ജീ​വ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) ഏ​രൂ​ർ മോ​ഹ​ന​ൻ (ജ​ന. സെ​ക്ര​ട്ട​റി) രാ​ജേ​ന്ദ്ര​ൻ, ക​മ​ൽ​ജി​ത്ത് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) റ്റി.​ആ​ർ. ര​മ​ണ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.