ച​വ​റ​യു​ടെ മ​ണ്ണ് സ്വ​ന്ത​മെ​ന്ന് ഉ​റ​പ്പി​ച്ച് വ​ര​വേ​ൽ​പി​ൽ നി​റ​ഞ്ഞ് പ്രേ​മ​ച​ന്ദ്ര​ൻ
Sunday, April 14, 2019 10:30 PM IST
കൊ​ല്ലം: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ ര​ണ്ടാം​ഘ​ട്ട സ്വീ​ക​ര​ണ​പ​രി​പാ​ടി​യു​ടെ ആ​റാം ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും സാ​ധാ​ര​ണ​ക്കാ​രും ചേ​ർ​ന്ന് ച​വ​റ​യി​ൽ വ​ര​വേ​ൽ​പ് ന​ൽ​കി.
രാ​വി​ലെ എ​ട്ടി​ന് തെ​ക്കും​ഭാ​ഗം ന​ട​യ്ക്കാ​വി​ൽ നി​ന്നാ​രം​ഭി​ച്ച സ്വീ​ക​ര​ണ​പ​രി​പാ​ടി സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ച​വ​റ അ​ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഞ്ചേ​രി ഷം​സു​ദീ​ൻ, ആ​ർ. നാ​രാ​യ​ണ​പി​ള്ള, ക​ബീ​ർ, ജ​ർ​മ്മി​യാ​സ്, ക​ള​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ൻ, സി.​ആ​ർ. സു​രേ​ഷ്, ദി​ലീ​പ് കൊ​ട്ടാ​രം, കെ.​ആ​ർ. ര​വി, അ​നി​ൽ​കു​മാ​ർ, പ്ര​ഭാ​ക​ര​ൻ​പി​ള്ള, ജ​സ്റ്റി​ൻ ജോ​ണ്‍, കോ​ക്കാ​ട്ട് റ​ഹിം, ച​വ​റ രാ​ജ​ശേ​ഖ​ര​ൻ, സു​രേ​ഷ്കു​മാ​ർ, സ​ലിം കോ​യി​വി​ള, മോ​ഹ​ൻ കോ​യി​പ്പു​റം, ദി​വാ​ക​ര​ൻ​പി​ള്ള, സീ​താ​ല​ക്ഷ്മി, മോ​ഹ​ൻ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പം വി​വി​ധ സ്വീ​ക​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

സ്വീ​ക​ര​ണ​പ​രി​പാ​ടി​യു​ടെ
സ​മാ​പ​നം ഇ​ന്ന് കൊ​ല്ല​ത്ത്

കൊ​ല്ലം: ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ ര​ണ്ടാം​ഘ​ട്ട സ്വീ​ക​ര​ണ​പ​രി​പാ​ടി​യു​ടെ സ​മാ​പ​നം ഇ​ന്ന് കൊ​ല്ല​ത്ത് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

രാ​വി​ലെ എ​ട്ടി​ന് ഞാ​റ​യ്ക്ക​ൽ എ​ലു​മ​ല​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന സ്വീ​ക​ര​ണ​പ​രി​പാ​ടി ആ​ന​ച്ചു​ട്ട​മു​ക്ക്, വി​ള​യി​ൽ​മു​ക്ക്, കൊ​ച്ചു​ക​ട​മു​ക്ക്, വ·​ള, കാ​ഞ്ഞാ​വെ​ളി, കൂ​ട്ടി​ക്ക​ട, മ​ഠ​ത്തി​ൽ​മു​ക്ക്, സാ​ന്പ്രാ​ണി​ക്കോ​ടി, ച​ന്ത​മു​ക്ക്,

മ​ധു​ര​ശേ​രി, അ​ലൈ​വ്, അ​ഷ്ട​മു​ടി എ​ച്ച്എ​സ്, വ​ള്ള​ക്ക​ട​വ്, കു​രു​ന്പ​ല​മൂ​ട്, മ​ഞ്ചാ​ടി​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം അ​ഷ്ട​മു​ടി​മു​ക്കി​ൽ സ​മാ​പി​ക്കും.

തു​ട​ർ​ന്ന് ചി​റ്റ​യം മു​ണ്ട​യ്ക്ക​ൽ നി​ന്നാ​രം​ഭി​ച്ച് പി​എ​ച്ച്സി വ​ഴി ചി​റ്റ​യം ചി​റ, ത​രി​യ​ൻ​മു​ക്ക്, പെ​രു​മ​ണ്‍ ബ​സ് സ്റ്റാ​ന്‍റ്, കു​ഴി​യ​ത്ത് മു​ക്ക്, സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച്, അ​മ്മ​ന​ഗ​ർ വ​ഴി തെ​ക്കേ​വീ​ട്ടി​ൽ​മു​ക്ക്, മേ​ത്ത​ന്‍റ​യ്യ​ത്ത്മു​ക്ക്, ചെ​മ്മ​ക്കാ​ട് പ​ള്ളി, അ​ഞ്ചാം​കു​റ്റി ഇ​എ​സ്ഐ റോ​ഡ് വ​ഴി വ​ള്ളം​കു​ന്ന​ത്ത് ജ​യ​ന്തി​കോ​ള​നി, വാ​യ​ന​ശാ​ല ജം​ഗ്ഷ​ൻ, ആ​ലും​മൂ​ട് കു​തി​ര​ത്ത​റ ജം​ഗ്ഷ​ൻ, കോ​വി​ൽ​മു​ക്ക്, മ​ഞ്ഞി​ക്കു​ള​ങ്ങ​ര ജം​ഗ്ഷ​ൻ, അ​ന്പ​ഴ​വ​യ​ൽ (ട്രാ​ൻ​സ്ഫോ​ർ​മ​ർ ജം​ഗ്ഷ​ൻ), താ​ന്നി​ക്ക​മു​ക്ക്, ഗു​രു​കു​ലം, പോ​ക്ക​റു​വി​ള, എ​ക്സ​ല​ന്‍റ് കാ​ഷ്യു വ​ഴി മു​ട​ന്തി​യാ​ർ​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം അ​ൻ​സ​ർ കാ​ഷ്യു വ​ഴി അ​ഞ്ചു​മു​ക്കി​ൽ സ​മാ​പി​ക്കും.

രാ​മ​ൻ​കു​ള​ങ്ങ​ര​യി​ൽ നി​ന്നാ​രം​ഭി​ച്ച് ഇ​ര​ട്ട​ക്ക​ട, മു​തി​ര​പ്പ​റ​ന്പ്, ആ​നേ​ഴ്ത്ത് മു​ക്ക്, മു​ള​ങ്കാ​ട​കം, ഇ​ല​ങ്ക​ത്തു​വെ​ളി, പ​ള്ളി​കോ​ള​നി, ക​ണ്ണ​ങ്ക​ര, വ​നി​താ ഐ.​ടി.​ഐ, സ​ണ്‍​ഡേ കോ​ള​നി, ചീ​മ​ര​മു​ക്ക്, അ​ഞ്ചു​ക​ല്ലും​മൂ​ട്, സ​ബ്ജ​യി​ൽ, എ​ക്സ​ൽ ക്ല​ബ്, തോ​പ്പി​ൽ​ര​വി ജം​ഗ്ഷ​ൻ, റേ​ഷ​ൻ​ക​ട​മു​ക്ക്, ഓ​ല​യി​ൽ​ക​ട​വ്, നാ​ണി മെ​മ്മോ​റി​യി​ൽ, പു​ത്തേ​ത്ത് സാ​മി​ൽ, ഗു​രു​മ​ന്ദി​രം, ക​ല്ലു​പാ​ലം, കു​മാ​ർ തി​യേ​റ്റ​ർ, ആ​ണ്ടാ​മു​ക്കം ബ​സ് സ്റ്റാ​ന്‍റ്, താ​മ​ര​ക്കു​ളം ചി​റ്റ​ടീ​ശ്വ​രം, ക​ന്‍റോ​ണ്‍​മെ​ന്‍റ് ലൈ​ബ്ര​റി, പ​ള്ളി​ത്തോ​ട്ടം​തോ​പ്പ്, എ​ച്ച് ആ​ൻ​ഡ് സി ​കോ​ന്പൗ​ണ്ട്, സൂ​ചി​ക്കാ​ര​ൻ​മു​ക്ക്, വാ​ടി ഐ​സ് പ്ലാ​ന്‍റ്, ആ​ൽ​ത്ത​റ​മു​ക്ക്, കാ​വ​ൽ ജം​ഗ്ഷ​ൻ, ത​ങ്ക​ശേ​രി, വാ​ടി ജം​ഗ്ഷ​ൻ, മൂ​താ​ക്ക​ര, ജോ​ന​ക​പ്പു​റം, പോ​ർ​ട്ട് കൊ​ല്ലം, പ​ള്ളി​ത്തോ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം കൊ​ല്ലം ബീ​ച്ചി​ൽ സ​മാ​പി​ക്കും.