ഇ​ള​ന്പ​ള്ളൂ​ർ ദേ​വി ക്ഷേ​ത്ര​ത്തി​ൽ പ​ത്താ​മു​ദ​യ ഉ​ത്സ​വം ഇ​ന്നു​മു​ത​ൽ
Sunday, April 14, 2019 10:34 PM IST
കു​ണ്ട​റ: ഇ​ള​ന്പ​ള്ളൂ​ർ ദേ​വി ക്ഷേ​ത്ര​ത്തി​ലെ പ​ത്താ​മു​ദ​യ ഉ​ത്സ​വ​ത്തി​ന് ഇ​ന്ന് രാ​ത്രി 8.30ന് ​കൊ​ടി​യേ​റും. എ​ര​ണി​യൂ​ർ ഹോ​ര​ക്കാ​ട്ട് ഇ​ല്ല​ത്ത് ഈ​ശ്വ​ര​ൻ ന​ന്പൂ​തി​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് കൊ​ടി​യേ​റ്റ്. രാ​ത്രി ഒ​ന്പ​തി​ന് മേ​ജ​ർ​സെ​റ്റ് ക​ഥ​ക​ളി. നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​സം​ഗീ​ത​സ​ദ​സ്, രാ​ത്രി 7.05ന് ​നൃ​ത്ത​സ​ന്ധ്യ, രാ​ത്രി പ​ത്തു​മു​ത​ൽ മാ​ജി​ക്. 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഡാ​ൻ​സ്, രാ​ത്രി 7.05ന് ​സം​ഗീ​ത​സ​ദ​സ്, രാ​ത്രി പ​ത്തി​ന് ഡാ​ൻ​സ് ഷോ.
18​ന് വൈ​കു​ന്നേ​രം 5.30ന് ​ഹ​രി പ​ത്ത​നാ​പു​ര​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണം, രാ​ത്രി 7.05ന് ​സം​ഗീ​ത​സ​ദ​സ്, രാ​ത്രി എ​ട്ടി​ന് ന​ട​ന​വി​സ്മ​യം,10.15ന്ജീ​വി​ത​താ​ളം നാ​ട​ൻ​പാ​ട്ടു​ക​ൾ. 19ന് ​രാ​വി​ലെ 10.30ന് ​നാ​ര​ങ്ങാ​വി​ള​ക്ക്, വൈ​കു​ന്നേ​രം 5.30ന് ​സം​ഗീ​ത​സ​ദ​സ്,രാ​ത്രി ഏ​ഴി​ന് ദീ​പാ​രാ​ധ​ന, 7.05ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, പ​ത്തി​ന് ഗാ​ന​മേ​ള.
20ന് ​രാ​വി​ലെ 11ന് ​പു​നു​ക്ക​ന്നൂ​ർ കൂ​ട്ടാ​യ്മ​യു​ടെ സ​മൂ​ഹ​സ​ദ്യ, വൈ​കു​ന്നേ​രം 5.30ന് ​ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണം, 7.05ന് ​സം​ഗീ​ത​സ​ദ​സ്, രാ​ത്രി പ​ത്തി​ന് നാ​ട​കം. 21ന് ​രാ​വി​ലെ എ​ട്ടി​ന് പൊ​ങ്കാ​ല, വൈ​കു​ന്നേ​രം 5.30ന് ​ഭ​ക്തി​ഗാ​ന​മേ​ള, രാ​ത്രി 7.15ന് ​സം​ഗീ​ത​സ​ദ​സ്, പ​ത്തി​ന് ഗാ​ന​മേ​ള. 22ന് ​രാ​ത്രി ഏ​ഴി​ന് ദീ​പാ​രാ​ധ​ന, 7.05ന് ​നൃ​ത്ത​സ​ന്ധ്യ, 10.30ന് ​നാ​ട​കം.
23ന് ​രാ​വി​ലെ ഏ​ഴി​ന് ഉ​ഷ​പൂ​ജ, 10.30ന് ​ഓ​ട്ട​ൻ​തു​ള്ള​ൽ, 11ന് ​ഉ​ത്സ​വ​ബ​ലി, രാ​ത്രി 7.05ന് ​സം​ഗീ​ത​സ​ദ​സ്, ഒ​ന്പ​തി​ന് നാ​ട​കം.
24ന് ​രാ​വി​ലെ നാ​ലി​ന് പ​ത്താ​മു​ദ​യ ദ​ർ​ശ​നം, 7.15ന് ​ഭ​ക്തി​ഗാ​ന​മേ​ള, ഒ​ന്പ​തി​ന് സ​മൂ​ഹ​സ​ദ്യ, 10.30 മു​ത​ൽ ഓ​ട്ട​ൻ​തു​ള്ള​ൽ, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​റാ​ട്ട് എ​ഴു​ന്നെ​ള്ളി​പ്പ്, 4.30മു​ത​ൽ കെ​ട്ടു​കാ​ഴ്ച, രാ​ത്രി 7.30ന് ​തൃ​ക്കൊ​ടി​യി​റ​ക്ക്, 9.30ന് ​ഗാ​ന​മേ​ള, ഒ​ന്നി​ന് നാ​ട​കം.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​ൺ​വീ​ന​ർ ആ​ർ. രാ​ധാ​കൃ​ഷ്ണ​പി​ള്ള, സി. ​അ​ശോ​ക് കു​മാ​ർ, ജി. ​പ​ത്മ​കു​മാ​ർ, കെ. ​പ്ര​ഭാ​ക​ര​ൻ പി​ള്ള, സി. ​സ​ജി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.