കു​രി​ശി​ന്‍റെ വ​ഴി ഇ​ന്ന് ക​ല​യ​പു​രം സ​ങ്കേ​ത​ത്തി​ൽ
Sunday, April 14, 2019 10:34 PM IST
കൊ​ട്ടാ​ര​ക്ക​ര: ഹാ​ശാ ആ​ഴ്ചാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​എം​സി​എ പു​ന​ലൂ​ർ സ​ബ് റീ​ജ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന കു​രി​ശി​ന്റെ വ​ഴി ഇ​ന്ന് നാ​ലി​ന് ക​ല​യ​പു​രം സ​ങ്കേ​ത​ത്തി​ൽ ന​ട​ക്കും.
ഡോ. ​ലെ​ബി ഫി​ലി​പ്പ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​സി.​ഡി.​രാ​ജ​ൻ ന​ല്ലി​ല സ​ന്ദേ​ശം ന​ൽ​കും. ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി ചാ​രി​റ്റി സ​മ​ർ​പ്പ​ണം ന​ട​ത്തും. സ​ബ് റീ​ജ​ൻ ചെ​യ​ർ​മാ​ൻ കെ.​ബാ​ബു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ആ​ശ്ര​യ, സ​ങ്കേ​തം സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ക​ല​യ​പു​രം ജോ​സി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യു വ​ർ​ഗീ​സ്, സ​ഖ​റി​യ വ​ർ​ഗീ​സ് പു​ന​ലൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.