യു​വാ​വിനെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ കണ്ടെത്തി
Monday, April 15, 2019 1:09 AM IST
കൊ​ട്ടാ​ര​ക്ക​ര: യു​വാ​വി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. താ​മ​ര​ക്കു​ടി ശ​ര​ണ്യ ഭ​വ​നി​ല്‍ ശ​ശി​യു​ടെ മ​ക​ന്‍ സു​ജി​ത് (22) നെ​യാ​ണ് പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച വീ​ടി​ന്‍റെ ക​ഴു​ക്കോ​ലി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്. അ​മ്മ: സു​ജ. സ​ഹോ​ദ​ര​ങ്ങ​ള്‍: ശ​ര​ണ്യ, സ​ജി​ത്. ടൈ​ല്‍​സ് പ​ണി​ക്കാ​ര​നാ​യി​രു​ന്നു. സം​സ്ക്കാ​രം വീ​ട്ട് വ​ള​പ്പി​ല്‍ ന​ട​ന്നു. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.