വ​യോ​ധി​ക​നെ ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, April 18, 2019 1:01 AM IST
കൊ​ട്ടാ​ര​ക്ക​ര : വ​യോ​ധി​ക​നെ ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​ലി​ല കി​ഴ​ക്കേ​ക​ര കൊ​ച്ചു​വി​ള വ​ട​ക്കേ​തി​ൽ വീ​ട്ടി​ൽ ജോ​യ് എ​ന്ന് വി​ളി​ക്കു​ന്ന മ​ത്താ​യി​കു​ട്ടി (66)യെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ചി​ര​ട്ട​ക്കോ​ണം ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും പോ​യ മ​ത്താ​യി കു​ട്ടി​യെ രാ​ത്രി വൈ​കി​യും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​നാ​ലി​ൽ പൊ​ങ്ങി കി​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: സി​ഞ്ചു, സു​ജ. സം​സ്കാ​രം ഇ​ന്ന്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.