കലയപുരം സങ്കേതത്തിൽ കുരിശിന്‍റെ വഴി നടത്തി
Thursday, April 18, 2019 11:42 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​രു​ത​ലി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെയും ജീ​വ​മു​ഖം പ​ക​ർ​ന്ന് കാ​ൽ​വ​റി കു​രി​ശി​ലെ യേ​ശു​വി​ന്‍റെ ജീ​വ​ത്യാ​ഗ സ്മ​ര​ണ​യി​ൽ പു​ന​ലൂ​ർ സ​ബ് റീ​ജ​നി​ലെ വി​വി​ധ വൈ​എം​സി​എ യൂ​ണി​റ്റു​ക​ളി​ലെ അം​ഗ​ങ്ങ​ൾ ക​ല​യ​പു​രം സ​ങ്കേ​ത​ത്തി​ൽ ഒ​ത്തു​കൂ​ടി അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം ചി​ല​വി​ട്ട നി​മി​ഷ​ങ്ങ​ൾ പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട ജ​ന​സ​മൂ​ഹ​ത്തോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​വും വി​ശാ​ല​മാ​യ മാ​ന​വ​സാ​ഹോ​ദ​ര്വ​ത്തി​ന്‍റെ വി​ള​ബ​ര​വു​മാ​യി .
നോ​മ്പാ​ച​ര​ണ​ത്തിന്‍റെ ഹാ​ശാ ആ​ഴ്ചാ​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി വൈ​എം​സി​എ പു​ന​ലൂ​ർ സ​ബ് റീ​ജി​യ​ൻ പ്രാ​ർ​ത്ഥ​ന നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​രി​ശി​ന്‍റെ വ​ഴി സ്നേ​ഹ കൂ​ട്ടാ​യ്മ​യു​ടെ സ​ങ്കീ​ർ​ത്ത​ന​മാ​യി. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​സി.​ഡി.​രാ​ജ​ൻ ന​ല്ലി​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ര​ണ​ത്തി​ന്‍റെ​യും ശാ​പ​ത്തിന്‍റെ​യും അ​ട​യാ​ള​മാ​യി​രു​ന്ന കു​രി​ശി​നെ യേ​ശു പ്ര​തീ​ക്ഷ​യു​ടെ​യും പ്ര​ത്യാ​ശ​യു​ടെ​യും പ്ര​തീ​ക​മാ​ക്കി മാ​റ്റി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ചാ​രി​റ്റി പ്രോ​ജ​ക്ട് ~കാ​രു​ണ്യ സ്പ​ർ​ശ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി നി​ർ​വ​ഹി​ച്ചു. കാ​ൽ​വ​റി കു​രി​ശി​ൽ മു​ഴ​ങ്ങി​യ ദേ​വ​ഭാ​ഷ്യം സ്നേ​ഹ​ത്തി​ന്‍റെ​യും നി​ര​പ്പി​ന്‍റെ​യും സു​വി​ശേ​ഷ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​ബാ​ബു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​മാ​ർ​ക്കോ​സ് ജോ​ർ​ജ് സ​ന്ദേ​ശം ന​ൽ​കി. സ​ങ്കേ​തം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സ്, ആ​ശ്ര​യ പ്ര​സി​ഡ​ന്‍റ് കെ.​ശാ​ന്ത​ശി​വ​ൻ, പി.​എ.​സ​ജി​മോ​ൻ, എ​ൽ.​ബാ​ബു, മാ​ത്യു വ​ർ​ഗീ​സ്, സ​ഖ​റി​യ വ​ർ​ഗീ​സ്, കെ.​കെ.​അ​ല​ക്സാ​ണ്ട​ർ, ഒ.​അ​ച്ച​ൻ കു​ഞ്ഞ്, സി.​ടി.​ലൂ​ക്കോ​സ്, കെ.​അ​ല​ക്സാ​ണ്ട​ർ, കെ.​ബേ​ബി, വ​ർ​ഗീ​സ് കാ​നാ​വി​ൽ, കെ.​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.