വാർഷിക സമ്മേളനം നടത്തി
Thursday, April 18, 2019 11:42 PM IST
കൊ​ല്ലം: കെ​എ​സ്ഇ​ബി പെ​ൻ​ഷ​നേ​ഴ്സ് അ​സോ​. കൊ​ല്ലം ഡി​വി​ഷ​ൻ 35 ാം വാ​ർ​ഷി​ക​സ​മ്മേ​ള​ന​വും കൊ​ല്ലം റി​ലീ​ഫ് സൊ​സൈ​റ്റി 30ാം വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ബാ​ല​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് എം.​ശ​ശി​ധ​ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം വി.​താ​ഹാ​കോ​യ, ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി എം.​റ​ഹീം, ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ എ​സ്.​പ്ര​സ​ന്ന​കു​മാ​രി, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ബി.​പ്ര​ദീ​പ്, എ​ൻ.​മു​ര​ളീ​ധ​ര​ൻ​പി​ള്ള, എ​ൻ.​ര​മാ​ഭാ​യി​ബി.​രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ, കെ.​അ​ശോ​ക​ൻ, ആ​ർ.​ശ്യാ​മ​ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.